ലോകത്തിലെ ഏറ്റവും തടി കൂടിയ ഒരു കുട്ടിയെ എന്ന ആ ഒരു ഗിന്നസ് റെക്കോർഡ് തന്നെ കിട്ടിയിട്ടുള്ളത് ആര്യ പെർമാന എന്ന് പറഞ്ഞ കുട്ടിക്കാണ് കാരണം ഇത് അവനെ ഗിന്നസ് റെക്കോർഡിന് വേണ്ടി അവൻ തടി കൂടിയതല്ല പക്ഷേ ഇത് അവന് വന്ന ഒരു രോഗവും അതിന്റെ ചില ബുദ്ധിമുട്ടുകളും ആണ്. അവൻ തന്നെ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു അവന്റെ ശരീരത്ത് ആ വളർച്ച വന്നത് കാരണം.
ചെറുപ്പത്തിലെ വളരെ മിടുക്കനായി സാധാ കുട്ടികളുടെ പോലെയുള്ള ശരീരഭാരവും മറ്റുമായിരുന്നു അവന് എല്ലാവരുടെ കൂടെ കളിക്കാനും മറ്റും അവൻ പുറത്തു പോകുമായിരുന്നു. എന്നാൽ പെട്ടെന്ന് ആയിരുന്നു അവന്റെ ശരീരഭാരം കൂടാൻ തുടങ്ങിയത് ശരീരഭാരം എന്ന് പറയുമ്പോൾ ഒരുപാട് കൂടിയിരുന്നു ഭക്ഷണം അധികമായി അവൻ കഴിക്കാൻ തുടങ്ങി കാരണം വിശപ്പുതുറ രീതിയിലും.
മറ്റുമായിരുന്നു അവന്റെ ആ ഒരു ഭക്ഷണ രീതി എന്നു പറയുന്നത് തന്നെ എല്ലാവരും ഭയപ്പെടുന്ന ഒരു സമയം പിന്നീട് ഒരുപാട് ചികിത്സയ്ക്ക് ശേഷം ഇപ്പോൾ അവനെ കണ്ടു കഴിഞ്ഞാൽ ആരും തന്നെ മനസ്സിലാക്കാത്ത രീതിയിൽ ആണ് ഉള്ളത്. ആദ്യമൊക്കെ അവൻ കളിക്കാനായി ഓരോ കുട്ടികൾ പോകുമ്പോഴും അതെല്ലാം നോക്കിയിരിക്കും.
തനിക്ക് അത്തരത്തിലുള്ള ഭാഗ്യം നഷ്ടപ്പെട്ടുവല്ലോ എന്ന് വിചാരിച്ച് എന്നാൽ ഇനി അവനെ കാണുമ്പോൾ എല്ലാവരും ഞെട്ടും കാരണം അവിടെ ശരീരഭാരം ക്രമേതന്നെ അവൻ തന്നെ കുറക്കുകയാണ് ചെയ്തത് ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ഇതിന് ഒരു ഫലം കണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.