ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ അനവധിയാണ്.. ദിവസവും രണ്ടെണ്ണം വീതം കഴിച്ചു നോക്കൂ.

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഗ്ലൂക്കോസും മറ്റ് പോഷകങ്ങളും ഈത്തപ്പഴത്തിൽ നിന്നും അതിവേഗം നമുക്ക് ലഭിക്കുന്നു. ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒരുപാട് പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അയൺ, പൊട്ടാസ്യം, മാഗ്നേഷ്യം, വൈറ്റമിനുകൾ തുടങ്ങിയ ഒരുപിടി ആരോഗ്യതായികമായ ഉറവിടമാണ് ഈന്തപ്പഴത്തിൽ ഉള്ളത്. തടി വർദ്ധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായുള്ള തൂക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം.

   

ദിവസം രണ്ട് ഈന്തപ്പഴം കഴിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിന് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുവാൻ കഴിയുന്നു. ഈന്തപ്പഴം ഒരുമിച്ച് കഴിക്കരുത് എന്ന കാര്യവും ഓർക്കേണ്ടതാണ്. ആന്റി ഓക്സിഡന്റുകളുടെ നല്ലൊരു കലവറയായ പല രോഗങ്ങൾ തടയുവാനും ശരീരത്തിലെ രോഗപ്രതിരോധശേഷി നൽകുവാനും ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ മധുരം സ്വാഭാവിക മധുരം ആയതുകൊണ്ട് തന്നെ അമിതമായ തോതിൽ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.

ഈ മധുരം ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. മലബന്ധത്തെ ഇല്ലാതാക്കുവാനും നല്ല ശോചനക്കും ഈന്തപ്പഴം ഏറെ സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിൽ ആക്കുവാൻ ഈന്തപ്പഴം കഴിക്കുന്നത് മൂലം സാധിക്കും. മാത്രമല്ല പാലിനോടൊപ്പം തന്നെ അത്താഴത്തിനു ശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്തുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉള്ള പങ്ക് വളരെ വലുതാണ്. തുടർച്ചയായി ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളുകൾ കുറയ്ക്കുന്നു.

ഈന്തപ്പഴം തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് രാവിലെ അത് ഞെക്കി അതിന്റെ സത്ത് കുടിക്കുകയാണ് എങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ഏറെ സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ട് വലയുന്നവരും രോഗ സാധ്യതയുള്ള വരും ഈന്തപ്പഴം ദിവസവും രണ്ടെണ്ണം വീതം കഴിക്കുന്നത് വളരെയേറെ ശ്രേഷ്ഠമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.