ജീവനുവേണ്ടി പിടഞ്ഞ കുഞ്ഞിനെ നിഷ്പ്രയാസം രക്ഷപ്പെടുത്തി അമ്മ…

ഒരു അമ്മയ്ക്ക് മക്കൾ ഓരോരുത്തരും തുല്യമാണ്. ഒരു മകനായാലും 9 മക്കളായാലും ഒരു അമ്മയ്ക്ക് ഏവരും തുല്യരായി തന്നെയാണ് കാണപ്പെടുന്നത്. ഒരു വയസ്സായാലും 9 വയസ്സായാലും 90 വയസ്സായാലും മക്കൾ മക്കൾ തന്നെയാണ്. ഓരോ മാതാപിതാക്കൾക്കും അവനവൻറെ മക്കൾ ഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ്. തങ്ങളുടെ കണ്മുൻപിൽ വെച്ച് ഒരു അപകടവും തങ്ങളുടെ മക്കൾക്ക് സംഭവിക്കാൻ അവരുടെ മാതാപിതാക്കൾ അനുവദിക്കുകയില്ല.

   

അത് അവർക്ക് കണ്ടുനിൽക്കാൻ കഴിയുന്ന ഒരു കാഴ്ചയും അല്ല. ഇത്തരത്തിൽ ഒരു കുഞ്ഞ് മൂന്നു വയസ്സ് പ്രായം വരുന്നു. അവൻ ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ അകത്തേക്ക് വീഴുകയാണ്. കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ അബദ്ധത്തിൽ റോഡരികിൽ ഇങ്ങനെ സംഭവിച്ചപ്പോൾ അവൻറെ അമ്മ അവിടെ ഓടിയെത്തുകയും അവനെ രക്ഷിക്കാനായി പരിശ്രമിക്കുകയും ചെയ്തു. വളരെ ഭാരമുള്ളതാണ് എന്നിരുന്നാലും തന്നെ കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോൾ അതിന്റെ ഭാരം ഭാരം അല്ലാതായി തോന്നുന്നു.

ഇത്രയും ഭാരമുള്ള അതിൻറെ അടപ്പ് അവർ പഞ്ഞി എടുക്കുന്നത് പോലെ എടുത്തു മാറ്റുകയും തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി പെടാപ്പാട് പെട്ടു കൊണ്ടിരിക്കുകയും ആണ്. അവർ പ്രയാസപ്പെട്ട് ആ കുഞ്ഞിനെ ആ ഹോളിന്റെ പുറത്തേക്ക് എത്തിക്കാനായി പരിശ്രമിക്കുകയാണ്. അതുവഴി പോയ മറ്റൊരു യുവതി ഈ കാഴ്ച കണ്ട് അവിടെ ഓടിയെത്തുകയും സഹായിക്കാനായി തയ്യാറാവുകയും ചെയ്യുകയാണ്.

അങ്ങനെ രണ്ട് സ്ത്രീകളും ചേർന്ന് ആ കുഞ്ഞിനെ വളരെ പെട്ടെന്ന് തന്നെ ആ കുഴിയിൽ നിന്ന് പുറത്തെടുത്ത ജീവൻ രക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാവുകയും ഏറെ പ്രശംസയ്ക്ക് അമ്മയും ആ വഴിയാത്രികയും പാത്രം ആവുകയും ചെയ്യുകയാണ്. ഓരോ ജീവനും വളരെയേറെ വിലപ്പെട്ടതാണ്. എന്തുതന്നെ പ്രതിസന്ധികൾ ഉണ്ടായാലും ഒരു ജീവൻ രക്ഷിക്കുക എന്നത് ഏറ്റവും വലിയ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.