അച്ഛനെ സംശയിച്ച മകന്റെ ജീവിതത്തിൽ അന്നുണ്ടായത് തിരിച്ചറിവുകൾ ആയിരുന്നു…

വിവേക് റൂമിൽ ഇരുന്ന് ക്ലാസിൽ എടുത്ത പാഠഭാഗങ്ങൾ പഠിക്കുകയായിരുന്നു. അപ്പോഴാണ് അവന്റെ അമ്മ അച്ഛൻ രാജേന്ദ്രനും തമ്മിൽ വളരെ വലിയ ബഹളം നടക്കുന്നത് കേട്ടത്. അമ്മ അച്ഛനോട് പറയുന്നുണ്ട് നിങ്ങൾ ഈ പണം കൊണ്ട് ചെന്ന് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല എന്ന്. നിങ്ങളുടെ എത്ര വലിയ സുഹൃത്താണെങ്കിൽ പോലും അവളെ സഹായിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് അമ്മ കയർക്കുകയാണ്.

   

വിവേക് ഇപ്പോൾ തീരെ ചെറിയ കുട്ടിയല്ല. കുറച്ചെല്ലാം അവനും മനസ്സിലാകും. എത്ര തന്നെ അടുപ്പം എന്നു പറഞ്ഞാലും അമ്മ വേണ്ടെന്നു പറഞ്ഞിട്ട് അമ്മയെ എതിർക്കാൻ മാത്രം അച്ഛനെ ഇത്ര ധൈര്യം വരാൻ ഇത് എന്ത് ബന്ധമാണ് എന്ന സംശയം അവന്റെ മനസ്സിലും ഉണ്ടായി. അമ്മയും അച്ഛനും ഇതിനു മുൻപ് ഇങ്ങനെ തർക്കിച്ച് അവൻ കണ്ടിട്ടില്ല. അമ്മയും അച്ഛനും തമ്മിൽ അത്രയും മേൽ ഊഷ്മളമായ ഒരു ബന്ധമായിരുന്നു ഈ കാലമത്രയും.

ഉണ്ടായിരുന്നത്. പിന്നെ അമ്മയെ തടഞ്ഞു നിർത്താൻ മാത്രം എന്ത് വലിയ ബന്ധമാണ് ആ സ്ത്രീയുമായി അച്ഛനുള്ളത് എന്ന സംശയം അവനിൽ വളർന്നു. അതുകൊണ്ടുതന്നെ തന്റെ സംശയം തീർക്കാൻ അച്ഛനോട് തന്നെ ചോദിക്കാം എന്ന് കരുതി. അമ്മ അന്ന് വളരെ നേരത്തെ തന്നെ റൂമിൽ കയറി കടകടച്ചു കിടന്നു. അച്ഛനെ കാത്ത് അവൻ ഉമ്മറത്ത് തന്നിരുന്നു. അങ്ങനെ അച്ഛൻ വന്നു. അച്ഛനോട് അവൻ അവന്റെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു.

അമ്മയെ പിണക്കാൻ മാത്രം എന്ത് ബന്ധമാണ് അച്ഛനും ആ സ്ത്രീക്കും തമ്മിൽ ഉള്ളത് എന്ന് അവൻ ചോദിച്ചു. രാജേന്ദ്രൻ പറയാൻ മറുപടികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തന്റെ മകനോട് ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ല എങ്കിൽ അവൻ തന്നെസംശയിക്കും എന്ന് അയാൾക്ക് മനസ്സിലായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.