തലമുടി നരച്ചാൽ ഇനി ഇത് തേച്ചാൽ മതി…

തല നരക്കുന്ന പ്രശ്നം പലപ്പോഴും കണ്ടുവരുന്ന ഒന്നാണ്. തലമുടി നരച്ചാൽ പിന്നീട് മാറ്റിയെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മറച്ചുവെക്കു ന്നതിനുവേണ്ടി പലരും ഡൈ ചെയ്യുകയാണ് ചെയ്യുന്നത്. പലപ്പോഴും യൂസ് ചെയ്യുന്ന കെമിക്കലുകൾ ചേർന്ന ഡൈ ചിലർക്കെങ്കിലും അസ്വസ്ഥതയും അലർജി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എങ്ങനെ പരിഹാരം കാണാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

വളരെ പെട്ടെന്ന് തന്നെ മുടി നരച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. പണ്ടുകാലങ്ങളിൽ വളരെ കുറവും മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു അകാലനര മുടി നരക്കൽ തുടങ്ങിയവ. എന്നാൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി കാണുന്ന ഒന്നായി ഇത് മാറി. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കുട്ടികളിൽ പോലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിനു ചില കാരണങ്ങളുമുണ്ട്.

ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. മറ്റുചിലരിൽ മുടി ഡ്രൈ ആവുന്നത് മൂലവും ചില കെമിക്കൽ ഷാമ്പു കൾ ഉപയോഗിക്കുന്നതുമൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കൂടാതെ സ്ട്രസ്സ് ടെൻഷൻ മുതലായവയും ഒരു കാരണമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനു പരിഹാരം ആയ ഒന്നാണ് ഇവിടെ പറയുന്നത്. വളരെ നാച്ചുറൽ ആയ രീതിയിൽ മുടി എങ്ങനെ കറുപ്പിക്കാം എന്നാണ് ഇവിടെ പറയുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.