ഒരു വളർന്നുവരുന്ന കുട്ടിക്ക് എപ്പോഴാണ് പള്ളിയിൽ കമ്പി ഇടേണ്ടത് അതുപോലെ തന്നെ കുട്ടികളിൽ കമ്പി ഇടേണ്ട ആവശ്യമുണ്ടോ ഒരുപാട് സംശയങ്ങളാണ് ഇന്നത്തെ നമ്മുടെ പേരെന്റ്സിനുള്ളത് കാരണം ഒരു ചെറിയ കുട്ടി ഒരു പല്ലു വന്ന കുട്ടികളാണെന്നുണ്ടെങ്കിലും ഒരു നാലു വയസു അഞ്ചുവയസ്സുള്ള കുട്ടിക്ക് ആണെങ്കി പല്ലുകൾ തെറ്റി വരുന്ന ഒരു അവസ്ഥ അതേപോലെതന്നെ കട്ട വരുന്ന ഒരു അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്.
എന്നാൽ ഇവരെ കുട്ടികളെ കൊണ്ടുവന്ന് ഡോക്ടർസിനെ കാണിക്കുകയും ഇവിടെ റെക്കമെന്റ് ചെയ്യാറുണ്ട് എന്നാൽ യാതൊരു കാരണവശാലും നമ്മൾ ഈ ഒരു ചെറിയ പ്രയാഗത്തിൽ ഒരിക്കലും കമ്പി ഇടാനോ പല്ല് നമ്മൾ മറ്റ് സർജറുകളും ഒന്നും ചെയ്യാൻ പാടുള്ളതല്ല കാരണം ഒരു ഒന്നര വയസ്സ് ഒരു ആറു വയസ്സ് വരെയാണ് സാധാരണ കുട്ടികളിലെ പല്ലു മുളയ്ക്കുന്നത്.
അതിനുശേഷം ആറ് മുതൽ 8 വയസ്സ് വരെയുള്ള സമയത്ത് ഇവർക്ക് പല്ലുകൾ പറഞ്ഞു പോകുന്ന ഒരു സമയമാണ്. അതിനാൽ തന്നെ നമ്മള് ഒരു പത്തോ പതിനഞ്ച് വയസ്സിനുശേഷം മാത്രമാണ് നമ്മള് പല്ലിന്റെ തായ് അതായത് സംരക്ഷണമായി ബന്ധപ്പെട്ട് എന്ത് കാര്യം ആയാലും ചെയ്യുവാൻ വേണ്ടിയിട്ട്.
അതേപോലെതന്നെ കുട്ടികളിൽ ഉണ്ടാകുന്ന നല്ല രീതിയിൽ പൊങ്ങി വരുന്ന ഒരു അവസ്ഥ പല്ലുകൾ പുറത്തേക്ക് ഉണ്ടിവരുന്ന ഒരു അവസ്ഥ അങ്ങനെയുണ്ടെങ്കിൽ തീർത്തും നമ്മൾ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ് കാരണം അവർക്ക് എല്ലുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും അതേപോലെതന്നെ എല്ലുകളിൽ ഉണ്ടാകുന്ന വളർച്ചയുമാണ് ഇങ്ങനെയുള്ള കാരണങ്ങൾക്ക് പ്രധാനമായും വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.