പല്ല് നല്ല രീതിയിൽ വെളുക്കാനായി ചെയ്യാവുന്നത്

നല്ല രീതിയിൽ നിറം കിട്ടുന്നതിനും പല്ലിന്റെ കേടുകളില്ലാതെ ആക്കുന്നതിന് എല്ലാം തന്നെ വളരെ ഏറെ ഉപകാരമായ ഒരു വീഡിയോ ആണ് ഇന്ന് പറയാൻ പോകുന്നത് കാരണം ഇത് ഉപയോഗിച്ചിട്ട് ഒരുപാട് റിസൾട്ട് നല്ല രീതിയിൽ ഒരുപാട് നല്ല റിസൾട്ട് കിട്ടിയിട്ടുള്ളതാണ്. ഇതിനായിട്ട് നമുക്ക് വേണ്ടത് തക്കാളി ബേക്കിംഗ് സോഡാ അല്പം ഉപ്പു ടൂത്ത്പേസ്റ്റ് എന്നിവയാണ്

   

ഇവ നല്ല രീതിയിൽ നമുക്ക് ഒരു നീക്കി വയ്ക്കാം അതിനുശേഷം ഒരു തക്കാളി എടുത്തിട്ട് നല്ല രീതിയിൽ വെള്ളമില്ലാതെ മിക്സിയില് അടിച്ചെടുക്കേണ്ടതാണ് അതിനുശേഷം ജ്യൂസ് മാത്രം ഒരു ബൗളിലേക്ക് മാറ്റുക ജ്യൂസ് ഒരു ബൗളിലേക്ക് ശേഷം ഒരു അല്പം ഒരു രണ്ടോ മൂന്നോ ടേബിൾസ്പൂൺ എടുത്ത് വേറൊരു ബൗളിലേക്ക് നീക്കുക

അതിനുശേഷം അതിലേക്ക് ഒരു അല്പം ബേക്കിംഗ് സോഡ അല്ലെങ്കിൽ ഉപ്പ് ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക് നമ്മൾ ഏതാണോ പല്ലുതേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ഉണ്ടെങ്കിൽ ആ പേസ്റ്റും കൂടി എടുത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം നമ്മുടെ ബ്രഷ് ഉപയോഗിച്ച് നമുക്ക് ദിവസവും നമുക്ക് പല്ലുതേക്കാവുന്നതാണ്

ദിവസവും ഒരു നേരം മാത്രം ഇത് ഉപയോഗിച്ച് പല്ല് തേച്ചാൽ മതി കൂടി വന്നാൽ പത്ത് ദിവസം അതിൽ കൂടുതൽ ഈ ഒരു പ്രോഡക്റ്റ് ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം അങ്ങനെ ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ ബേക്കിംഗ് സോഡാ ഉപ്പും ഒക്കെ ഉള്ളതിനാൽ തന്നെ പല്ല് നമുക്ക് ദ്രവിച്ചു പോകാനായിട്ട് ചാൻസുകൾ കൂടുതലാണ് അതിനാൽ വളരെ കുറച്ചുദിവസം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.