അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് ഇനി വളരെ എളുപ്പത്തിൽ മാറ്റാം… ഇത് അറിഞ്ഞാൽ മതി

ശരീരത്തിൽ പരിഭവങ്ങളും അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വയറ്റിലുണ്ടാകുന്ന കൊഴുപ്പ് മാറ്റാനുള്ള ചില മാർഗ്ഗങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വയറ്റിലെ കൊഴുപ്പ് ആരോഗ്യപ്രശ്നവും അതുപോലെതന്നെ സൗന്ദര്യപ്രശ്നമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കാൻ ഇത് മൂലം പലപ്പോഴും സാധിക്കാതെ വരാറുണ്ട്. മറ്റു ശരീര ഭാഗങ്ങളിൽ പോലെയല്ല അടിവയറ്റിൽ.

   

ഉണ്ടാകുന്ന കൊഴുപ്പ് ഒരിക്കൽ വന്നാൽ ഇത് പോകാൻ ധാരാളം സമയമെടുക്കുക തന്നെ ചെയ്യും. അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് മാറ്റിയെടുക്കാനുള്ള ചില വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദിവസവും ഏഴ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് നല്ലതാണ്. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശം ഇതുവഴി പുറംതള്ളി പോകുന്നതോടെ അപചയപ്രക്രിയ ശരിയായ രീതിയിൽ നടക്കുകയും ചെയ്യുന്നു.

ഉപ്പ് പ്രധാനമായി കുറയ്ക്കേണ്ട ഒന്നാണ് ഇതിനുപകരം മറ്റു മസാലകൾ അല്ലെങ്കിൽ ഔഷധസസ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടി നിർത്തുന്ന ഒന്നാണ്. മാത്രമല്ല ശരീരത്തിൽ കൊഴുപ്പ് കൂട്ടുന്ന ഒന്നാണ് ഉപ്പ്. മധുരത്തിനു പകരം തേൻ ഉപയോഗിക്കാവുന്നതാണ്. മധുരം അടിവയറ്റിലെ കൊഴുപ്പ് തടി എന്നിവ കൂട്ടാൻ കാരണമാകുന്നു. ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുക വളരെ നല്ലതാണ്.

ഇത് പ്രമേഹത്തിന് നല്ലൊരു പരിഹാരം കൂടിയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.