പല്ലിലെ മഞ്ഞ കളർ മാറാനായി നമുക്ക് ചെയ്യാവുന്നത്

പല്ലു വെളുപ്പിക്കാനായിട്ട് അതായത് നമുക്ക് ബേക്കിംഗ് ഇല്ലാതെ തന്നെ പല്ലു വെളുപ്പിക്കാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു റെമഡിയാണ് എന്ന് പറയാൻ പോകുന്നത് വളരെ ഏറെ പേർക്ക് ഉപകാരപ്രദമായ ഇത് തീർച്ചയായും നമ്മൾ ചെയ്യാവുന്നതാണ് ഇല്ല എന്ന് വേണം പറയാൻ നമുക്ക് ആകെ കൂടി ഉപയോഗിക്കേണ്ടത്.

   

തക്കാളി അതേപോലെതന്നെ ഒരു കഷണം നാരങ്ങ അല്പം ഉപ്പ് എന്നിവയാണ് നമുക്ക് വേണ്ടത് ഒരു ബൗളിലേക്ക് നമുക്ക് അല്പം ഉപ്പ് എടുത്ത് വയ്ക്കാം അതിനുശേഷം തക്കാളി നല്ല രീതിയില് ഉടച്ച് അതിന്റെ നീരെടുക്കാൻ ആയിട്ട് ശ്രമിക്കുക അതിനുശേഷം നമുക്ക് അതിലേക്ക് അല്പം നാരങ്ങയുടെ നീരും കൊടുക്കാവുന്നതാണ്.

ഇവാൻ നല്ല രീതിയില് മിക്സ് നമുക്ക് ഒരു അല്പം ടൂത്ത് പേസ്റ്റ് കൂടി ഇട്ടിട്ട് നല്ല രീതിയിൽ മിക്സ് ചെയ്യാം അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നമുക്ക് പല്ലു തേക്കാവുന്നതാണ് നല്ല രീതിയിൽ തന്നെ ഒരു റിസൾട്ട് ആണ് ഇത് വഴി നമുക്ക് കിട്ടുന്നത്.

നമ്മുടെ പല്ലിന്റെ മഞ്ഞ കളർ ഒക്കെ പോയി നല്ല രീതിയിൽ വെളുക്കാൻ ആയിട്ട് ഇത് സഹായിക്കുന്നതാണ് അതുപോലെതന്നെ യാതൊരു എഫക്ടുകളും ഒന്നും തന്നെ ഇതിനെ ഇല്ലാത്തതിനാൽ ധൈര്യമായി നമുക്ക് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.