ഇഷ്ട ദേവദാ സാന്നിധ്യമുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങൾ ഇവയൊക്കെ. ഇത് നിങ്ങൾ അറിയാതെ പോകല്ലേ…

നാം ഓരോരുത്തരും സ്വാതന്ത്ര്യരായി ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓരോരോ ഇഷ്ടദേവത സങ്കല്പങ്ങൾ ഉണ്ടായിരിക്കാം. അതുകാരണം നമുക്ക് ഒരു ഇഷ്ട ദേവനോ ഇഷ്ടദേവതയോ എന്നും മനസ്സിൽ ഉണ്ടായിരിക്കും. നമ്മുടെ ഏതൊരു ആവശ്യവും നാം ആ ഇഷ്ട ദേവതയോട് അല്ലെങ്കിൽ ഇഷ്ടദേവനോടാണ് പങ്കുവയ്ക്കാറ്. ഇത്തരത്തിൽ ഇഷ്ടദേവത അല്ലെങ്കിൽ ദേവൻ നമ്മുടെ ഭവനങ്ങളിൽ എന്നും ഉണ്ട് എന്നതിൻറെ ഉദാഹരണങ്ങളും ലക്ഷണങ്ങളുമാണ് താഴെ പറയുന്നത്. നാം നമ്മുടെ വീടുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഒരു സന്യാസി.

   

അല്ലെങ്കിൽ ഒരു ഭിക്ഷക്കാരൻ നിങ്ങളുടെ ഇഷ്ട ദേവന്റെ നാമം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വരികയാണെങ്കിൽ നിങ്ങൾ ഉറപ്പിച്ചു കൊള്ളുക. ആ ദേവൻ അല്ലെങ്കിൽ ഇഷ്ടദേവതയുടെ സാന്നിധ്യം നിങ്ങളുടെ ഭവനങ്ങളിൽ എന്നും ഉണ്ടായിരിക്കും. നാം വീടുകളിൽ ആരതി അല്ലെങ്കിൽ വിളക്ക് എന്നിവ കത്തിക്കുമ്പോൾ അതിലെ ദീപം ഉയർന്ന കത്തുകയാണെങ്കിൽ അത് ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവത നമ്മുടെ വീട്ടിൽ ഉണ്ട് എന്നതിന്റെ ഒരു ലക്ഷണം തന്നെയാണ്.

നാം പലപ്പോഴും വീട്ടിൽ ചന്ദനത്തിരികൾക്ക് അതിശ പ്രാർത്ഥിക്കുന്നവരാണ് പൂജാവേളയിൽ അല്ലെങ്കിൽ നമ്മുടെ പൂജാമുറികളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നാം ഓരോരുത്തരും നമുക്ക് ഇഷ്ടമുള്ള ചന്ദനത്തിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കാറുണ്ട്. ഈ ചന്ദനത്തിരിയിലെ പുക മുകളിലേക്ക് ഉയരും തോറും നമ്മുടെ ഇഷ്ടദേവതയുടെ രൂപം ആ പുകച്ചുരുളിനകത്ത് കാണപ്പെടുകയാണെങ്കിൽ ഉറപ്പിച്ചുകൊള്ളൂ ഇഷ്ടദേവത നിങ്ങളുടെ ഭവനങ്ങളിൽ എന്നും ഉണ്ടായിരിക്കും.

നാം ഇഷ്ടദേവനെ അല്ലെങ്കിൽ ദേവതകെ പുഷ്പം അർപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പൂക്കൾ താഴെ വീഴുകയാണെങ്കിൽ അതും ഒരു നല്ല ലക്ഷണമാണ്. നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ എന്തെന്നില്ലാത്ത സുഗന്ധം മുഴുവനായും പരക്കുകയും നമുക്ക് ഓരോരുത്തർക്കും അത് അനുഭവിച്ചറിയാൻ സാധിക്കുകയും ചെയ്യുകയാണെങ്കിൽ ഇഷ്ട ദേവൻ അല്ലെങ്കിൽ ദേവദാ നമ്മുടെ വീടുകളിൽ ഉണ്ട്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.