ഒരു വ്യക്തിയില് സ്ട്രോക്ക് വരുന്നതിന് മുൻപ് തന്നെ ലക്ഷണങ്ങളും ഒക്കെ കാണിച്ചു തുടങ്ങുന്നതാണ്. അങ്ങനെയൊക്കെ ലക്ഷണങ്ങളും മറ്റും ഉണ്ടെങ്കിൽ തന്നെ അത് എങ്ങനെ മാറ്റിയെടുക്കാം ഏത് ചികിത്സയാണ് നമുക്ക് വേണ്ടത് എന്നൊക്കെ വ്യക്തമായി പറയുകയാണ് ഇവിടെ. സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലേക്ക് പോകുന്ന രക്തത്തിന്റെ കുഴൽ വില ബ്ലോക്ക് വരികയും ഒക്കെ വരുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.
ഒരു ഭാഗം തളർന്നുപോവുക അതുപോലെതന്നെ ഒരു ഭാഗത്ത് മരവിപ്പ് പെട്ടെന്ന് തന്നെ ക്ഷീണം വരുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. അതേപോലെതന്നെ ശരീരം കുഴഞ്ഞു പോകുന്ന അവസ്ഥ മദ്യപിച്ച ഒരു അവസ്ഥ അങ്ങനെയൊക്കെ ശരീരത്തിൽ കാണുന്ന ഒരു പ്രത്യേക തരത്തിലുള്ള ഒരു അവസ്ഥയെയാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങളായി പൊതുവെ പറയുന്നത്.
കൊളസ്ട്രോൾ ഷുഗർ അതുപോലെതന്നെ പുകവലി ഇവയൊക്കെ കണ്ട്രോളിലേക്ക് കൊണ്ടുവന്നു കഴിഞ്ഞാൽ നമുക്ക് സ്ട്രോക്ക് പോലെയുള്ള വരുന്ന അസുഖങ്ങളെ ഇല്ലാതാക്കാം. സ്ട്രോക്ക് വന്ന ഉടനെ തന്നെ ആ വ്യക്തിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും പെട്ടെന്ന് തന്നെ അതിന്റെ ഒരു ഇഞ്ചക്ഷൻ ഉണ്ട്.
ഇപ്പോൾ രക്തം അലിഞ്ഞു ചേരുന്നതിന് വേണ്ടിയിട്ട് എടുത്തു കഴിഞ്ഞാൽ വളരെയധികം നമുക്ക് ശരീരം ഇളക്കാനും അതുപോലെ തന്നെ ആക്ടീവ് ആവാനായിട്ട് വളരെയധികം സഹായിക്കും. 50% ആളുകളിലും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വിജയകരമാണ് കാണുന്നത്. അതിനാൽ പെട്ടെന്ന് തന്നെ ഒരു നാലു മണിക്കൂറിനുള്ളിൽ തന്നെ ആ രോഗിയെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടത് അത്യാവിശം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.