ഒരു ദിവസം കൊണ്ട് തന്നെ ഒരു കോടിയിൽ പരം ആളുകൾ കണ്ട് വൈറലാക്കിയ ഒരു വീഡിയോയുടെ ഭാഗങ്ങളാണ് നാമിപ്പോൾ കാണുന്നത്. ഇത് കെട്ടിച്ചമച്ച ഒരു കഥയല്ല. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം തന്നെയാണ്. മറ്റെങ്ങും അല്ല മുംബൈ റെയിൽവേ സ്റ്റേഷനിലാണ് ഇത് സംഭവിച്ചത്. മുംബൈയിലുള്ള ബാങ്കിന് റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഒരു അമ്മയും കുഞ്ഞും നടന്നു പോവുകയാണ്.
ആ കുഞ്ഞ് വളരെ ചെറുതാണ്. എന്നാൽ അതിന്റെ അമ്മയ്ക്ക് ഒട്ടുംതന്നെ കണ്ണിനെ കാഴ്ചശക്തിയുമില്ല. ഇരുവരും കൂടി ആ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുമ്പോൾ അറിവില്ലാതെ അമ്മയുടെ കൈവിട്ട് കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുകയാണ്. ദൃശ്യങ്ങളിൽ നമുക്ക് കാണാം അങ്ങ് അടുത്തായി ഒരു ട്രെയിൻ ചീറിപ്പാഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്.
ആ ട്രെയിൻ വന്നുകൊണ്ടിരിക്കുന്ന അതേ ട്രാക്കിലേക്ക് തന്നെയാണ് ആ കുഞ്ഞ് വീണു കിടക്കുന്നത്. അമ്മ കുഞ്ഞ് എവിടെപ്പോയി എന്ന് അറിയാതെ അവിടെനിന്ന് വിഷമിക്കുകയാണ്. അമ്മ കുഞ്ഞിനെ അവിടെയെല്ലാം തപ്പി തിരയുന്നുണ്ട്. എന്നാൽ അതിനു കാഴ്ചയില്ലാത്തതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനെ എന്താണ് സംഭവിച്ചത് എന്ന് അമ്മയ്ക്ക് അറിയില്ല. കുഞ്ഞിന്റെ നിലവിളി മാത്രമാണ് ആ അമ്മയ്ക്ക് കേൾക്കാനായി സാധിക്കുന്നത്. അപ്പോൾ ആ റെയിൽവേ സ്റ്റേഷനിൽ തന്നെയുള്ള.
ഒരു റെയിൽവേ ജീവനക്കാരൻ ദേവദൂതന്റെ രൂപത്തിൽ പ്ലാറ്റ്ഫോമിലൂടെ ഓടിവന്ന് റെയിൽവേ ട്രാക്കിലേക്ക് ചാടി ആ കുഞ്ഞിനെ വളരെ പെട്ടെന്ന് തന്നെ എടുത്ത് മുകളിലേക്ക് കയറ്റി. ക്ഷണനേരം കൊണ്ട് അദ്ദേഹവും കയറി രക്ഷപ്പെടുകയാണ് ചെയ്തത്. അദ്ദേഹം കയറിയതും ആ ട്രെയിൻ അതിലൂടെ ചീറിപ്പാഞ്ഞ് കടന്നുപോയതും ഒരുമിച്ചായിരുന്നു. തല നാരിഴക്കാണ് ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.