നമ്മുടെ വീടുകളിലെ ആരെങ്കിലും ഒക്കെ ഷുഗർ ഉള്ള രോഗികൾ ഉണ്ടാവും ഇല്ലാന്നുണ്ടെങ്കിൽ നമ്മുടെ ചുറ്റുപാടും രോഗികൾ ആരെങ്കിലുമൊക്കെ ഉണ്ടാവും കാരണം ഇന്ന് നമ്മുടെ സമൂഹത്തിലെ ഷുഗർ പേഷ്യകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുതിർന്നവർക്കില്ല ചെറിയ എല്ലാവർക്കും ഒരേ രീതിയിലാണ് വരുന്നത് ചെറിയ കുഞ്ഞു കുട്ടികൾക്ക് വരെയാണ് ഇപ്പോൾ ഷുഗർ കൊണ്ട് വരുന്നത്.
അവൾ പ്രധാനമായും ഷുഗർ വരുന്നത് കുട്ടികൾക്കും ഷുഗർ വരുന്നതിന് പ്രധാന കാരണം ഒന്നില്ലെങ്കിൽ പാരന്റ്സിനെ അച്ഛനും അമ്മയ്ക്ക് രണ്ടുപേർക്കും ഈ പറഞ്ഞ പോലെ ഷുഗർ ഉള്ള ആൾക്കാരായിരിക്കും അല്ല എന്നുണ്ടെങ്കിൽ അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് ആർക്കെങ്കിലും ഒരാൾക്ക് ഉണ്ടെങ്കിലും 75% ത്തോളം ഒരു ഒരു കുട്ടിക്ക് വരാനായിട്ട് ഷുഗർ വരാൻ ആയിട്ട് ചാൻസുകൾ കൂടുതലാണ്.
ഷുഗർ ഫേഷ്യൻസ് എപ്പോഴും നമ്മൾ മരുന്നുകൾ കഴിക്കുകയാണെങ്കിലും ഫുഡ് കഴിക്കാനായാലും കൃത്യസമയത്ത് വേണം എപ്പോഴും കഴിക്കാൻ ആയിട്ട് നമ്മളെപ്പോഴും നമ്മുടെ കാര്യത്തിൽ എപ്പോഴും നല്ല കൺട്രോൾ ആയിരിക്കണം എപ്പോഴും.
അത് മാത്രമല്ല ഒരു രോഗി ഷുഗർ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയാണെങ്കിൽ രണ്ടു ദോശ രണ്ട് ഇഡലി എന്ന കണക്കിൽ വേണം കഴിക്കാൻ അതുപോലെ പരമാവധി തേങ്ങാ ചട്നി ഒഴിവാക്കി വേണം ഇവർ ഭക്ഷണത്തിൽ ശ്രദ്ധിക്കാനായി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.