പുസ്തകത്തിൽ അശ്ലീലം എഴുതുന്ന വിദ്യാർത്ഥി ആരെന്നറിഞ്ഞ് ഞെട്ടി ബയോളജി ടീച്ചർ…

അന്ന് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഉച്ചകഴിഞ്ഞ് ആദ്യത്തെ പിരീഡ് ആരംഭിക്കാൻ രണ്ടു മണി ആയി. ആദ്യത്തെ ബയോളജി ക്ലാസ്സ് ആയിരുന്നു. ബയോളജി പഠിപ്പിക്കുന്ന ശൈലജ ടീച്ചർ 10 ബി ക്ലാസിലേക്ക് വന്നു. കയറി വന്ന ഉടനെ തന്നെ ടീച്ചർ ബീജ സങ്കലനത്തെയും അണ്ഡത്തെയും കുറിച്ച് ക്ലാസ്സ് എടുക്കുന്നത് കേട്ട് കൗമാരവതികളായ പെൺകുട്ടികൾ നാണിച്ചും തലകുനിച്ചും ഇരുന്ന ക്ലാസുകൾ ശ്രദ്ധിച്ചു പലരും നോട്ടുകൾ എഴുതിയെടുത്തു. എന്നാൽ മറുവശത്ത് ഇരിക്കുന്ന ആൺകുട്ടികളുടെ.

   

ശ്രദ്ധ ടീച്ചറുടെ സാരിയുടെ വിടവിലൂടെ കാണുന്ന അവരുടെ ശരീര ഭാഗങ്ങളിലേക്കായിരുന്നു. അതിനുശേഷം ടീച്ചർ കസേരയിൽ വന്നിരുന്ന മേശയിലേക്കു കാല് കയറ്റി വെച്ച് ഒരു ഇരിപ്പുണ്ട്. അപ്പോൾ എല്ലാവരുടെയും ശ്രദ്ധ ടീച്ചറുടെ കണങ്കാലുകളിലേക്കായിരിക്കും. തന്റെ ശരീരത്തിലേക്കുള്ള ഈ ചൂഴ്ന്നു നോട്ടം കാണുമ്പോൾ ടീച്ചർ മാതാപിതാ ഗുരു ദൈവം എന്ന് ചിന്തിക്കണം എന്നും നന്നായി പഠിക്കണം എന്നും പറയാറുണ്ട്. ഇതെല്ലാം കേൾക്കുമ്പോൾ മുൻ ബെഞ്ചിൽ ഇരുന്ന ജയദേവൻ അവൻ വളരെ വലിയ പഠിപ്പിസ്റ്റ് ആണ്.

ഹെഡ്മിസ്ട്രസ് രമണീച്ചറുടെ മകൻ. അവൻ മറ്റുള്ളവരോട് ടീച്ചർ പറഞ്ഞതിന്റെ അർത്ഥം നിങ്ങളുടെ ശ്രദ്ധ പുസ്തകത്തിലേക്ക് ആയിരിക്കണം എന്ന് അവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. അപ്പോഴും അവരെ അതൊന്നും അംഗീകരിക്കാതെ ടീച്ചറെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. പിറ്റേദിവസം ക്ലാസ്സിൽ എത്തിയ ടീച്ചർ തലേദിവസം നോട്ട് ബുക്കിൽ എഴുതിയിട്ടുണ്ടോ എന്ന് നോക്കുന്നതിനുവേണ്ടി എല്ലാവരുടെയും ബുക്കുകൾ.

പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടികളുടെ പുസ്തകങ്ങൾ നോക്കിയപ്പോൾ എല്ലാവരും നല്ല രീതിയിൽ നോട്ട് എഴുതിയിട്ടുണ്ടായിരുന്നു. ആൺകുട്ടികളുടെ വശത്ത് മുൻപിലെ രണ്ടു ബെഞ്ചുകളിൽ ഇരുന്നിരുന്നവർ വലിയ പഠിപ്പിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ബുക്കുകൾ നോക്കി അഭിനധിക്കുകയും ചെയ്തു പിറകിലേക്ക് വരുംതോറും ബിജുവിനെയും ഷിബുവിന്റെയും നെഞ്ചിടിപ്പ് കൂടി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.