ഇന്നലെവരെ താൻ ജീവനുതുല്യം പ്രണയിച്ച പെൺകുട്ടി ഇന്ന് മറ്റാരുടെയോ ദ്ദേഹം പുണർന്നുകൊണ്ടിരിക്കുന്ന ദൃശ്യം കണ്ട് ഏറെ മനസ്സ് നീറിയാണ് അംഷാദ് ഇരുന്നിരുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ കൂടി അവൻ കയ്യിലിരുന്ന വിലകൂടിയ മൊബൈൽ ഫോൺ തറയിൽ എറിഞ്ഞുടയ്ക്കുകയും കട്ടിലിലേക്ക് കമിഴ്ന്നു വീഴുകയും ചെയ്തു. വളരെ സമയം കരഞ്ഞതിനു ശേഷം മൊബൈൽ ഫോൺ റിംഗ് ചെയ്യാനായി തുടങ്ങി.
ആദ്യത്തെ കോൾ അവൻ എടുത്തില്ല എങ്കിലും വീണ്ടും ആ ഫോൺ ശബ്ദിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അവൻ ചില്ലു പൊട്ടിയ ആ ഫോൺ എടുത്തു നോക്കിയപ്പോൾ കൂട്ടുകാരൻ നിഖിലിന്റെതായിരുന്നു ആ കോൾ. നിഖിൽ മറുതലക്കൽ നിന്ന് അവനോട് ചോദിച്ചു ഞാൻ അയച്ചു തന്ന വീഡിയോസ് ഫോട്ടോസ് എല്ലാം നീ കണ്ടില്ലേ എന്ന്. എനിക്ക് അത് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല എന്ന് നിഖിലിനോട് പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു അംഷാദ്. നീ ഇതെല്ലാം വിശ്വസിച്ചേ മതിയാകൂ.
പെൺകുട്ടികൾ അങ്ങനെയാണ്. പറഞ്ഞ പറ്റിക്കാൻ മിടുക്കികളുമാണ് എന്ന് നിഖിൽ അംശാദിനോട് പറഞ്ഞു. എന്നാൽ ഇന്ന് അവൾക്കൊപ്പം ഒരു കാൻഡിൽ ലൈറ്റ് വേണമെന്നും അതിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തതുമാണ്. എന്നിരുന്നാലും അവൾക്ക് എന്നോട് എങ്ങനെ ചെയ്യാൻ സാധിച്ചു എന്ന് അംശാദ് ആലോചിച്ചു. ഒരിക്കലും എന്നെ വിട്ടു പിരിഞ്ഞു പോകില്ല എന്ന് വാക്ക് തന്നവളാണ് അവൾ. അങ്ങനെ അംഷാദ് ജീവിതത്തോട് വിട പറയാനായി.
തീരുമാനിച്ചു. എങ്ങനെയെങ്കിലും ഈ ജീവിതം അവസാനിപ്പിക്കണം എന്ന് അവൻ മനസ്സിൽ ഉറച്ചു. അപ്പുറത്തെ മുറിയിൽ ഉമ്മ ഉറങ്ങുന്നതിന് അടുത്തേക്ക് അവൻ ചെന്നു. ഉമ്മയെ അവസാനമായി ഒരു നോക്ക് കണ്ടു. ആ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവൻറെ ആഡംബര ബൈക്കിന്റെ താക്കോൽ അവൻ എടുത്തു. പിന്നീടവൻ ചിന്തിച്ചു താൻ എന്തിനാണ് ഈ ബൈക്ക് എടുക്കുന്നത് എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.