അപരിചിതർ അനാവശ്യമായി റൂമിലെ ബിൽ അടച്ചത് എന്തിനെന്നറിയാതെ ഒരു സ്ത്രീ …

സുധാമൂർത്തി ഒരിക്കൽ അവരുടെ പ്രഭാഷണത്തിൽ ഇങ്ങനെ പറയുകയുണ്ടായി. അവരുടെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതും ഉണ്ടായതുമായ ഒരു സംഭവ കഥയായിരുന്നു ഇത്. അവർ ഒരു ദിവസം മുബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ട്രെയിൻ യാത്ര നടത്തുകയായിരുന്നു. ആ യാത്രയ്ക്കിടെ ഒരു പെൺകുട്ടി ട്രെയിനിന്റെ സീറ്റിനടിയിലിരുന്ന് യാത്ര ചെയ്യുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ടി ടി വന്ന് ആ പെൺകുട്ടിയെ ചോദ്യം ചെയ്യുകയും.

   

ചെയ്തു. അപ്പോൾ ആ പെൺകുട്ടി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു. ഇതെല്ലാം കണ്ടു നിന്നിരുന്ന സുധ ആശ്ചര്യപ്പെട്ടു. ടിടി അവളോട് പറഞ്ഞു ഒന്നുകിൽ ട്രെയിനിന്റെ ഉള്ളിൽ നിന്ന് ഇറങ്ങി പോവുക അതുമല്ലെങ്കിൽ ഫൈൻ അടയ്ക്കുക എന്ന്. എന്നാൽ ആ പെൺകുട്ടിയുടെ കൈവശം അതിനുള്ള പണം ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്ന് നിസ്സഹായവസ്ഥയിൽ നിൽക്കുന്ന പെൺകുട്ടിയുടെ ബില്ല് സുധ അടക്കാമെന്ന് പറയുകയും ചെയ്തു. അങ്ങനെ അവൾക്ക് വേണ്ടി ആ ബില്ല് സുധ മൂർത്തി അടയ്ക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ടി റ്റി പോയതിനുശേഷം ആ പെൺകുട്ടിയോട് എങ്ങോട്ടാണ് പോകുന്നത് എന്ന് അവർ ചോദിച്ചു. എന്നാൽ എങ്ങോട്ടാണ് പോകുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു. അത് ആ പെൺകുട്ടി അവരോട് പറയുകയും ചെയ്തു. എന്നാൽ എന്റെ കൂടെ വരുന്നു എന്ന് സുധാമൂർത്തി അവളോട് ചോദിച്ചു. അവൾ സുധാമൂർത്തിയുടെ കൂടെ ബംഗളൂരുവിലേക്ക് വന്നു. അവിടെയെത്തിയ മൂർത്തി അവളെ ഒരു സന്നദ്ധ സംഘടനയ്ക്ക് ഏൽപ്പിച്ചു കൊടുത്തു.

പിന്നീട് ആ പെൺകുട്ടിയുമായി കോൺടാക്ട് ഒന്നും ഉണ്ടായില്ല. എന്നാൽ പിന്നീട് മറ്റൊരു കോൺഫറൻസിൽ പങ്കെടുത്ത് ബില്ലടയ്ക്കാനായി ഹോട്ടലിൽ എത്തിയ സുധാമൂർത്തിയോട് അവിടെ റിസപ്ഷനിൽ ഉണ്ടായിരുന്നവർ മേടത്തിന്റെ ബില്ല് ആ ഒരു ഫാമിലി അടച്ചു എന്ന് പറഞ്ഞ് അല്പം അകലെ മാറിനിന്നിരുന്ന ഒരു ദമ്പതികളെ കാണിച്ചുകൊടുത്തു. അവരെ കണ്ട് അവരുടെ അടുത്തേക്ക് എത്തിയ സുധമൂർത്തിക്ക് അവരെ മനസ്സിലായില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.