ഉമ്മയ്ക്ക് കൾച്ചർ ഇല്ല എന്ന് പറഞ്ഞവർക്ക് മകൻ കൊടുത്ത ചുട്ട മറുപടി എന്തെന്ന് നിങ്ങൾക്കറിയേണ്ടേ…

ഉപ്പ ചെറുപ്പത്തിലെ മരിച്ചതിനുശേഷം ഉമ്മ വളരെയധികം കഷ്ടപ്പെട്ടാണ് തന്നെ വളർത്തി വലുതാക്കിയത് എന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു. കൂട്ടുകാരുടെ ഒപ്പം ഒരു വലിയ സ്റ്റാർ ഹോട്ടലിൽ കയറിയപ്പോൾ അവൻ ഓർത്തു ഒരു ദിവസം എൻറെ ഉമ്മയെയും കൂട്ടി ഇങ്ങോട്ടേക്ക് ഒന്ന് വരണം എന്ന്. അങ്ങനെ ഒരു ഞായറാഴ്ച വളരെയധികം തിരക്കുള്ള ഒരു ദിവസം അവൻ അവന്റെ ഉമ്മയെയും കൂട്ടി ആ ഹോട്ടലിലേക്ക് വന്നു. അവിടെ വന്നപ്പോൾ അവൻറെ മനസ്സിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു.

   

എൻറെ ഉമ്മ ഇത്തരം കാര്യങ്ങൾ ഒന്നും ഇതിനുമുൻപ് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഉമ്മയെ ഏറെ സന്തോഷിപ്പിക്കണം എന്ന് മനസ്സിൽ കരുതി കൊണ്ടാണ് ആ മകൻ ഉമയ്യയും കൊണ്ട് ആ ഹോട്ടലിൽ കയറിയത്. അപ്പോൾ ആ ഹോട്ടലിൽ നിറയെ പരിഷ്കാരികൾ ആയിരുന്നു. എസി റൂമിന്റെ പകിട്ടിലും തണുപ്പിലും ആ ഉമ്മ വല്ലാതെ വിറച്ചു പോയി. ആ ഉമ്മ അവനോട് പറഞ്ഞു. കുഞ്ഞനെ എനിക്ക് വല്ലാതെ തണുക്കുന്നു എന്ന്. അപ്പോൾ അവൻ ഉമ്മയോട് പറഞ്ഞു ഉമ്മ ഇവിടെ ഇങ്ങനെയൊക്കെയാണെന്ന്.

അങ്ങനെ വളരെയധികം മൊഞ്ചത്തികളും പരിഷ്കാരികളും വിദേശികളും എല്ലാം ഹോട്ടലിൽ ഉണ്ടായിരുന്നു. അവനും ഉമ്മയും ഒരു ടേബിളിനെ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു. അങ്ങനെ മെനു കാർഡുമായി ഓർഡർ എടുക്കാൻ വന്നപ്പോൾ ഉമ്മ പണ്ടേ ഷോർട്ട് ഫിലിമിൽ കണ്ട ഓർമ്മ വെച്ചായിരിക്കണം അവനോട് പറഞ്ഞു എനിക്ക് ഒരു മസാലദോശയും സാമ്പാറും വേണമെന്ന്.

അപ്പോൾ ആ ഓർഡർ എടുക്കാൻ വന്ന ബോയ് ഞെട്ടിപ്പോയി. ചുറ്റുമുള്ളവരെല്ലാം ചിരിക്കാൻ തുടങ്ങി. അപ്പോൾ അവൻ ഉമ്മയോട് പറഞ്ഞു. ഉമ്മ ഇത് അബുഖാന്റെ ചായ പീടികയല്ല എന്ന്. അങ്ങനെ ഉമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവൻ ഉമ്മയോട് പറഞ്ഞു നമുക്ക് ബ്രോസ്റ്റും പിസ്സയും കഴിക്കാം എന്ന്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.