മകന്റെ ദൃഢമായ വാക്കുകളിൽ ഞെട്ടിത്തരിച്ച് അമ്മ. ഇത് നിങ്ങൾ കാണണേ…

പാറുവിന്റെ വിവാഹ വിശേഷങ്ങൾ അറിഞ്ഞ് അയൽവാസികൾ ഓരോരുത്തരും വിശേഷങ്ങൾ ചോദിക്കാനായി തുടങ്ങി. ജയചന്ദ്രൻ ഓരോരുത്തരോടും സൗമ്യമായ ഭാഷയിൽ മറുപടിയും പറഞ്ഞു. ജയചന്ദ്രന്റെ കയ്യിൽ ഒരുപാട് പണം ഒന്നുമില്ല. എന്നാലും ഏക മകളുടെ വേളി നല്ല രീതിയിൽ കഴിക്കണമെന്ന് ഏത് രക്ഷിതാക്കളെ പോലെയും അയാളും ആഗ്രഹിച്ചിരുന്നു. അയാളുടെ കയ്യിൽ പണമില്ലെങ്കിലും നല്ല ഒരാളുടെ കൈവശം തന്നെ മകളെ ഭദ്രമായി ഏൽപ്പിക്കാനായി ആഗ്രഹിച്ച അയാൾ ഒരു നല്ല വിവാഹാലോചന വന്നപ്പോൾ അതുമായി മുന്നോട്ടുപോയി.

   

ചെറുക്കനും കൂട്ടർക്കും പെണ്ണിനെ മാത്രം മതി സ്വത്തൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ അയാൾക്ക് ഒരുപാട് ആശ്വാസമാണ് തോന്നിയത്. പിന്നീട് ചെക്കന്റെ വീട്ടുകാർ പെണ്ണിനെ കാണാനായി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവർക്കൊരു നല്ല സദ്യ ഒരുക്കേണ്ടേ എന്ന് അയാൾ ആലോചിച്ചു. ഭാര്യയോടും അതിനെക്കുറിച്ച് പറയുകയും ചെയ്തു.

ജയചന്ദ്രനും ജാനകിയും ബന്ധുക്കളും എല്ലാവരും ചേർന്ന് നല്ല ഒരു സദ്യ തന്നെ ഒരുക്കി. ചെക്കന്റെ വീട്ടിൽ നിന്ന് 15 പേർ അന്ന് വരികയും ചെയ്തു. എല്ലാവരും സദ്യ കഴിച്ച് പെൺകുട്ടിയെയും കണ്ട് നല്ല അഭിപ്രായം പറഞ്ഞ് മടങ്ങുകയും ചെയ്തു. അങ്ങനെ അധികനാൾ ആവാതെ വിവാഹം വന്നെത്തി. അപ്പോഴേക്കും ജയചന്ദ്രൻ നുള്ളി പെറുക്കി 10 പവനും ₹50,000 രൂപയും സംഘടിപ്പിച്ചിരുന്നു. പാർവതിക്കും ഒരുപാട് സന്തോഷമായിരുന്നു.

വിവാഹ ദിവസത്തിൽ അവൾ കുളിച്ചൊരുങ്ങി സുന്ദരിയായി. മുല്ലപ്പൂവ് വെച്ച് ഏറെ സുന്ദരിയായിരുന്നു അവളെ കാണാൻ. വന്നവരെല്ലാവരും അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാത്ത വിധം സൗന്ദര്യം അവൾക്കുണ്ടായിരുന്നു. അങ്ങനെ വിവാഹ മംഗളമായി നടന്നു. വിവാഹശേഷം മകളെയും മരുമകനേയും ചേർത്ത് നിർത്തിക്കൊണ്ട് ജയചന്ദ്രൻ ഇങ്ങനെ പറഞ്ഞു. എന്റെ മോളെ നീ പൊന്നുപോലെ നോക്കണം എന്ന്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.