ചെക്കന്റെ താള പകർച്ച കണ്ട് നടുങ്ങി സോഷ്യൽ മീഡിയ. ഇത് നിങ്ങൾ കാണാതെ പോയാൽ നഷ്ടം…

സോഷ്യൽ മീഡിയയുടെ കടന്നുവരവ് ഒരുപാട് പ്രഗൽഭരെ പ്രശസ്തരാക്കിയിട്ടുണ്ട്. അറിയാതെ പോയ ഒരുപാട് കൊച്ചു കലാകാരന്മാരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കാനും ഏവരുടെയും മുമ്പിൽ തുറന്നു കാണിക്കാനും സോഷ്യൽ മീഡിയ വഴി സാധിച്ചിട്ടുണ്ട്. ഏവരും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ചെണ്ടമേളം. ചെണ്ടമേളം ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. ഉത്സവപ്പറമ്പുകളെ താള മുഖരിതമാക്കുന്നതിൽ ഏറെ മുൻപന്തിയിൽ ഒരു സ്ഥാനം വഹിക്കുന്ന ഉപകരണം തന്നെയാണ് ചെണ്ട.

   

ചെണ്ടമേളം അതിന്റെ ഉന്നതിയിൽ എത്തുന്നത് ചെണ്ടയുടെയും ചേങ്ങിലയുടെയും മറ്റു വാദ്യോപകരണങ്ങളുടെയും സമരസപ്പെടുത്തിയിട്ടുള്ള ഉപയോഗം മൂലമാണ്. ചെണ്ട ഉപയോഗിക്കുന്ന കലാകാരന്മാർ ഇപ്പോൾ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ തരംഗമായി കൊണ്ടിരിക്കുന്നത് ഒരു കൊച്ചു കുട്ടിയുടെ ചെണ്ടമേളം ആണ്. അവൻ വെറും മൂന്നോ നാലോ അഞ്ചോ വയസ്സ് മാത്രം വരുന്ന മകനാണ്. അവൻ ഒരു ചെറിയ ചെണ്ട മനോഹരമായി കൊട്ടി കൊണ്ടിരിക്കുകയാണ്.

അവൻ ചെണ്ട കൊട്ടുന്നത് കേൾക്കാൻ എന്തൊരു രസമാണ്. അത്രയേറെ ഗൗരവത്തോടെയാണ് അവൻ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നത്. അവന്റെ കലയോടുള്ള ആ വാസന കണ്ടാൽ തന്നെ അറിയാം വളർന്നു വലുതാകുമ്പോൾ അവൻ ഏറ്റവും നല്ല ഒരു ചെണ്ട വിദഗ്ധൻ ആവും എന്നത് ഏറെ ഉറപ്പുതന്നെയാണ്. ചെണ്ട ഇല്ലാത്ത ഒരു ഉത്സവപ്പറമ്പിനെ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ചെണ്ടമേളത്തിന്റെ ആ ശബ്ദാരവും കേൾക്കുമ്പോഴാണ് ഉത്സവം വന്നെത്തി എന്നുള്ള പ്രീതി തന്നെ നമ്മുടെ മനസ്സിൽ എത്തിച്ചേരുന്നത്.

ഏത് ചെറിയ കലാരൂപം ക്ഷേത്രങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചെണ്ടയുടെ സ്ഥാനം അത് വലുത് തന്നെയാണ്. ചെണ്ട ഒരു അസുര വാദ്യം ആണെങ്കിലും ചെണ്ടയുടെ മനോഹാരിത മറ്റൊരു വാദ്യോപകരണങ്ങൾക്കും ഇല്ലെന്ന് തന്നെ പറയാം. ഓരോ വാദ്യങ്ങൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. എന്നിരുന്നാലും ചെണ്ട എന്തോ ഒരു സ്പെഷ്യൽ തന്നെയാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.