Palunni Can Be Removed : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് അവളുടെ ശരീരത്തിൽ വന്നു ചേരുന്ന പാലുണ്ണി. സാധാരണ രീതിയിൽ പാലുണ്ണി പോലെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഡോക്ടറെ സമീപിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സർജറിക്ക് വിധേയമാവുകയും ആണ് ചെയ്യാറ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ യാതൊരു സർജെറിക്കും വിധേയമാകാതെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് അരിമ്പാറയെ നീക്കം ചെയ്യാവുന്നതാണ്.
കൂടുതലായും ഈ ഒരു അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി എന്ന പ്രശ്നം കണ്ടുവരുന്നത് സ്ത്രീകളിലാണ്. സ്ത്രീകളുടെ കഴുത്തുവശത്താണ് പാലുണ്ണിയെ കൂടുതലും കാണാറുള്ളത്. ഒരുപാട് പേരുകൾ തന്നെയാണ് ഈ ഒരു പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നത്. അപ്പോൾ എങ്ങനെയാണ് വളരെ നാച്ചുറലായി അരിമ്പാറ നീക്കം ചെയ്യാനുള്ള മരുന്ന് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പേസ്റ്റ് ചേർത്ത് കൊടുക്കുക.
ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിലാണ്. ഇവ മൂന്നും നല്ലതുപോലെ ഇളകി യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു കോട്ടൺ എടുത്ത് ഈ ഒരു കോട്ടനിൽ ആക്കി നിങ്ങളുടെ ശരീരത്തെ എവിടെയാണ് അരിമ്പാറ കാണുന്നത് എങ്കിൽ അവിടെ ടാപ്പ് ചെയ്ത് വയ്ക്കാവുന്നതാണ്.
കിടന്ന് കിടക്കാൻ പോകുന്ന സമയത്ത് തയ്യാറാക്കി ടാപ്പ് ചെയ്തു വെക്കുകയാണ് എങ്കിൽ പിറ്റേദിവസം നേരം വെളുക്കുമ്പോഴേക്കും നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടായിരുന്ന അരിമ്പാറ അവിടെനിന്ന് അടർന്ന് വന്നിരിക്കുന്നതായി കാണാം. അത്രയും നല്ലൊരു തന്നെയാണ് ഇത്. യാതൊരു കെമിക്കൽസ് ഒന്നുംതന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്ന്. ഇവിടെ നിങ്ങൾ ചെയ്ത നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറക്കല്ലേ കേട്ടോ.