കുളിക്കുന്നതിനു മുമ്പ് ഇതൊന്നു ഉപയോഗിച്ച് നോക്കൂ

കുളിക്കുന്നതിനുമുമ്പ് ചെയ്തു നോക്കൂ അതായത് നമ്മുടെ ശരീരത്തെ അഴുക്കുകൾ ഒക്കെ പോയി നമ്മുടെ ശരീരം വളരെ നാച്ചുറലായി തന്നെ വിളിക്കുവാൻ വേണ്ടി സഹായിക്കുന്നതാണ് ഇത്. നമ്മുടെ ശരീരത്ത് അതുപോലെതന്നെ വിയർപ്പ് നാറ്റം ഇല്ലാതാക്കുന്നതിനും ശരീരം എപ്പോഴും ക്ലീൻ ആയിരിക്കുന്നതിനും ഈ ഒരു കുളിക്കുമ്പോൾ നമ്മൾ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ തീർച്ചയായിട്ടും നല്ല റിസൾട്ട് തന്നെയാണ്.

കിട്ടുന്നത് ഇതിനായിട്ട് നമുക്ക് ചെയ്യാവുന്നത് കുളിക്കുന്ന വെള്ളത്തില് ചൂടുവെള്ളം ആയാലും പച്ചവെള്ളം ആയാലും കുഴപ്പമില്ല ആ കുളിക്കുന്ന വെള്ളത്തിൽ ഒരു മൂടി ഒന്നര മൂടി നമുക്ക് ഒഴിച്ചിട്ട് നമുക്ക് നല്ല രീതിയിൽ ഇളക്കി കൊടുക്കാവുന്നതാണ് അതിനുശേഷം ഇത് നമുക്ക് കുളിക്കാവുന്നതാണ് എപ്പോഴും ഓർക്കുക തലയിൽ ഇത് ഒഴിക്കാൻ പാടുള്ളതല്ല ശരീരത്ത് മാത്രം ഇത് ഉപയോഗിക്കുക

അതിനുശേഷം നല്ല രീതിയിൽ നമുക്ക് കുളിക്കാം ഇത് എങ്ങനെ എന്നും ഡെയിലി ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് ഓട്ടോമാറ്റിക് ആയിട്ട് നിങ്ങൾക്ക് കാണാം. ഒരുപാട് ആളുകൾ പരീക്ഷിച്ചു വിജയിച്ച ഒന്നുതന്നെയാണ്

ഇത് അതേപോലെതന്നെ നമ്മൾ ഒരുപാട് ഗുണങ്ങളുണ്ട് നമ്മുടെ തടി കുറയ്ക്കുന്നതിനും നിറം വയ്ക്കുന്നതിനും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനും എല്ലാം തന്നെ ആപ്പിൾ ഉപയോഗിക്കുന്നത് നല്ലതാണ്. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായി കാണുക