ചർമ്മത്തിലെ ചൊറിച്ചിൽ. പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവാറുണ്ട്ഭ. ക്ഷണത്തിലെ അലർജിയും മറ്റു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ചർമ്മ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന നിരവധി മാർഗങ്ങൾ ഉണ്ട്. പ്രാണികൾ കടിക്കുന്നതോ സൂര്യപ്രകാശ മൂവാര ചർമം എന്തെങ്കിലുമൊക്കെ ആയിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പുറകിൽ ഇത്തരം കാരണങ്ങൾ ഒന്നുമില്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിന് പിന്നിൽ.
ഭക്ഷ്യ വിഷബാധ കാരണമോ അല്ലെങ്കിൽ സംബന്ധമായ അസുഖമോ ഇല്ലെങ്കിൽ തന്നെ പ്രാണികളോ മറ്റോ പുഴുവാക്കുക അങ്ങനെയൊക്കെ ആയിട്ടായിരിക്കും പൊതുവേ ഉണ്ടാവാറുണ്ട്. വളരെ മൃദുവായ നമ്മുടെ ശരീരത്തിൽ ആണ് ഇതുപോലെയുള്ള ചൊറിച്ചിലുകൾ കൂടുതലായും കാണപ്പെടുന്നത്. ചൊറിച്ചിൽ വളരെക്കാലം നീണ്ടുനിൽക്കുന്നതാണെങ്കിൽ ശരീരത്തിന് ആരോഗ്യപ്രശ്നങ്ങളോ മറ്റും എന്തായാലും ഉണ്ടാകും.
ഇതിനൊക്കെ സാധാരണ നമ്മൾ പല മരുന്നുകൾ ഒക്കെ ഉപയോഗിക്കാറുണ്ട് എന്നാൽ വീട്ടിൽ തന്നെ ഉള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് പറയുന്ന ചൊറിച്ചിലുകൾ ഇല്ലാതാക്കാൻ ആയിട്ടുള്ളതാണ് എന്ന് ഇവിടെ പറയാൻ പോകുന്നത്. അതിന് ആദ്യം പറയുന്നത് വെളിച്ചെണ്ണ. നമ്മുടെ വീടുകളിൽ ഉള്ള വെളിച്ചെണ്ണ വളരെയേറെ ഔഷധഗുണ മൂല്യം നിറഞ്ഞ ഒന്നാണ്.
ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ അതേപോലെതന്നെ മറ്റ് ഫംഗൽ അണുബാധ പൊള്ളലേ തുടങ്ങിയവയൊക്കെ വെളിച്ചെണ്ണ തേക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ തുളസിയുടെ ഇല ഇതും വളരെയേറെ ഔഷധഗുണം നിറഞ്ഞതും നമ്മുടെ പുഴുവരിച്ച ഭാഗങ്ങളിലോ ഫംഗൽ ഇൻഫെക്ഷൻ നിറഞ്ഞ ഭാഗങ്ങളിലോ ഒക്കെ ഇതിന്റെ നീര് തേക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മാറുകയും ചൊറിച്ചിലിന് ശമനം ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.