ശരീരത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ഒക്കെ മാറാൻ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ഒറ്റമൂലി

നമ്മുടെ വീടുകളിലെ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും വട്ടച്ചൊറി ഒക്കെ കാണപ്പെടുന്നു. ചിലർക്ക് മണ്ണിൽ കളിക്കുമ്പോഴും അല്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ മൂലമോ വട്ടച്ചൊടി പോലെ ഇതുപോലെ വട്ടത്തിൽ കാണുന്ന ഈ ഫംഗൽ ഇൻഫെക്ഷൻ ഒക്കെ വരാറുണ്ട്. ചിലർക്ക് ഇത് തുടർച്ചയായി കാണാറുണ്ട് അതുപോലെതന്നെ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഈ പറഞ്ഞപോലെ ഡോക്ടേഴ്സ്നെ കാണാനും അതുപോലെതന്നെ ഇതിനുവേണ്ടി പൈസ ചെലവാക്കാൻ നേരം ഉണ്ടാവാറുള്ളൂ.

എന്നാൽ ഇനി അതൊന്നും വേണ്ട വീട്ടിൽ തന്നെ ഇത് ഈ പറയുന്നതുപോലെ ഉണ്ടാക്കി വച്ചാൽ നമുക്ക് വട്ടച്ചൊറി ഇല്ലാതാക്കാനും ഇനി വരുകയാണെങ്കിൽ അതിൽ പുരട്ടാനും ഒക്കെ വേണ്ടിയിട്ട് ഒരു നല്ല ഒരു ഇൻഗ്രീഡിയന്റാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി നല്ല വെളിച്ചെണ്ണ എടുക്കുക അതിലേക്ക് മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി ചതച്ചിടുക.

ഫംഗൽ ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് അതുപോലെ തന്നെ വട്ടച്ചൊറിയുള്ള ഭാഗത്തൊക്കെ നമുക്ക് പെട്ടെന്ന് ഇത് പുരട്ടി കഴിഞ്ഞാൽ പെട്ടെന്ന് ഇത് മാറുന്നതാണ് വെളുത്തുള്ളിയുടെ ഗുണങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്. അതിനുശേഷം വെളിച്ചെണ്ണയും അതുപോലെതന്നെ വെളുത്തുള്ളിയും നന്നായി ചൂടാക്കുക വെളുത്തുള്ളി നന്നായി മൊരിഞ്ഞു വരുന്നത് വരെ വെളിച്ചെണ്ണ ചൂടാക്കേണ്ടതാണ്.

പിന്നീട് ഈ വെളിച്ചെണ്ണ നീക്കിവെക്കുക രാത്രിയിലെ അല്പം എടുത്ത് ഈ വട്ടച്ചൊറി ഉള്ള ഭാഗത്ത് അല്ലെങ്കിൽ ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് നന്നായി തേച്ചു പുരട്ടി കൊടുക്കുക. രാത്രി വേണം തേക്കാൻ കാരണം കുളിയൊക്കെ കഴിഞ്ഞ് നല്ല വൃത്തിയുള്ള സമയത്ത് വേണം ഇത് തേച്ചു കിടക്കാനായി പിന്നീട് പുറത്തുപോയി വേയിലോ അതുപോലെതന്നെ പൊടിയൊന്നും അടിക്കാൻ പാടില്ല. തുടർന്നാൽ ഈ വീഡിയോ മുഴുവനായി കാണുക.