നമ്മുടെ ശരീരത്ത് കാണുന്ന അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി തുടങ്ങിയവ മാറ്റിയെടുക്കാനായിട്ട് വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നല്ല കുറച്ച് ടിപ്പുകൾ ആയിട്ടാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെ എടുക്കാവുന്ന കുറച്ചു സാധനങ്ങൾ ആണ്. അതിൽ ആദ്യത്തെ എന്ന് പറയുന്നത് ഒരു സബോളയുടെ ചെറിയൊരു കഷണം എടുത്തിട്ട് അതിന്റെ നീര് നല്ല രീതിയിൽ അരിമ്പാറ എവിടെയാണുള്ളത് ആ ഭാഗത്ത് നല്ല രീതിയിൽ പുരട്ടി കൊടുക്കുക.
ആ പുരട്ടി കൊടുത്ത ഭാഗത്ത് നല്ല രീതിയിൽ ഒരു പ്ലാസ്റ്റർ വെച്ച് നമുക്കത് കെട്ടിവയ്ക്കാവുന്നതാണ് അതിനുശേഷം ഇത് രാത്രിയാണെങ്കിൽ രാത്രി കെട്ടിവെച്ച ശേഷം രാവിലെ ആകുമ്പോ നമുക്കത് എടുത്തുമാറ്റാം. പിന്നീട് മറ്റൊരു രീതി എന്നു പറയുന്നത് വെളുത്തുള്ളി എടുത്തിട്ട് നല്ല രീതിയിൽ ചതച്ചെടുക്കുക അതിനുശേഷം അത് അരിമ്പാറ എവിടെയാണോ ആ ഭാഗത്ത് നമുക്ക് വെച്ചിട്ട് ഒരു പ്ലാസ്റ്റിക് ഇതുപോലെ എടുത്ത് തലേദിവസം രാത്രി കെട്ടിവച്ച് കിടക്കുക.
പിറ്റേദിവസം രാവിലെ ആകുമ്പോൾ അത് അവർ നല്ലൊരു വ്യത്യാസം അതായത് ആയാലും അവിടുന്ന് മാറിയതായി കാണാം ചെറുതൊക്കെ ആണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ദിവസം ചെയ്തതിനുശേഷം തീർത്തും അത് പറഞ്ഞു പോകുന്നതായി കാണാം.
പാലുണ്ണി അരിമ്പാറ എന്നിവരെ ഉള്ള ആളുകൾ ഇത് ഒരാഴ്ച കണ്ടിന്യൂസ് ആയി ചെയ്തു കഴിഞ്ഞാൽ തീർത്തും നല്ല ഒരു റിസൾട്ട് തന്നെയാണ് ഇവർക്ക് കിട്ടാൻ പോകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.