ശരീരത്തിൽ ഉണ്ടാകുന്ന വിണ്ടുകീറലിനും ഡ്രൈനസിനും ഇതാ ഏറ്റവും നല്ല ഒരു മോസ്ട്രേച്ചർ ക്രീം

ശരീരത്തിൽ ഉണ്ടാകുന്ന നല്ല രീതിയിലുള്ള മോര് അതുപോലെതന്നെ ഡ്രൈനെസ്സ് ഒക്കെ മാറുന്നതിനായിട്ട് ഇതുമാത്രം ചെയ്താൽ മതി വളരെയധികം നല്ല റിസൾട്ട് ആണ് ഇത് ചെയ്യുന്നത്. മാത്രമല്ല നമ്മുടെ ശരീരത്തെ ആ ഒരു നല്ല രീതിയിൽ ഉള്ള ഡ്രൈനെസ്സ് മാറിക്കിട്ടും ഇത് വളരെയധികം ഉത്തമമാണ്. ഇത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ നല്ല രീതിയിൽ പരീക്ഷിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഇത്.

   

വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് വെച്ച് ഉണ്ടാക്കുന്ന ഈ ഒരു മോസ്ട്രേറ്ററിംഗ് ക്രീം നമുക്ക് ഡെയിലി നമുക്ക് പുരട്ടാവുന്നതാണ്. ഇത് നമുക്ക് വീട്ടിലുള്ള കറ്റാർവാഴയുടെ ജെല്ല് അതേപോലെതന്നെ വൈറ്റമിൻ ഈയുടെ ഒരു ടാബ്ലറ്റ് നല്ല ഒരു ഗ്ലിസറി തുടങ്ങിയവ എടുക്കുക

ഇത് ഒരു ടേബിൾസ്പൂൺ കറ്റാർവാഴയും അതിലേക്ക് ആൽബം നമ്മുടെ വൈറ്റമിൻ എയ്ഡ് ടാബ്ലറ്റ് പൊട്ടിച്ച് ഒഴിക്കുകയും അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും മിക്സ് ചെയ്യുക നല്ല രീതിയിൽ മിക്സ് ചെയ്ത് ഒരു കുഴമ്പ് രൂപത്തിലാക്കി എടുക്കാം ഇത് നമുക്ക് എത്ര ദിവസം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

അതിനുശേഷം കുളിയൊക്കെ കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് നനവോടുകൂടി നമ്മുടെ ഡ്രൈയുള്ള ഭാഗത്ത് ആ ഭാഗത്തൊക്കെ നമുക്ക് പെരട്ടി കൊടുക്കാവുന്നതാണ്. വളരെ നല്ല ഒരു റിസൾട്ട് കിട്ടുന്ന ഈ ഒരു പാക്ക് എല്ലാവർക്കും ഒരു ഉപകാരപ്രദമായ ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.