പെങ്ങമ്മാരുള്ള ആങ്ങളമാർ ഒന്നും ഇത് കേൾക്കാതെ പോകരുത്…

എടാ സുമേഷേ നമ്മുടെ സുമി എന്നു പറഞ്ഞു അവന്റെ ഉറ്റ കൂട്ടുകാരൻ അങ്ങോട്ട് ഓടി വന്നപ്പോഴേക്കും സുമേഷ് അവനെ തടഞ്ഞുനിർത്തി. അവൾക്ക് വക്കാലത്ത് പറഞ്ഞുകൊണ്ട് എന്റെ അടുക്കലേക്ക് വരണ്ട നീ. ഞാൻ അവളെ ഇവിടെ നിന്ന് ഓടിച്ചു വിട്ടിട്ടുണ്ടായിരുന്നു. അപ്പോൾ വക്കാലത്ത് പറയാനായി നിന്റെ അടുക്കലേക്ക് അവൾ വന്നിട്ടുണ്ടാകും അല്ലേ എന്ന് സുമേഷ് ചോദിച്ചു. അപ്പോളും അയാൾ അവനോട് പറയാനായി തുടങ്ങി. നമ്മുടെ സുമി എന്ന്.

   

അപ്പോഴും സുമേഷ് അവനെ പറയാനായി സമ്മതിച്ചില്ല. അവൾ എപ്പോഴും ഇങ്ങോട്ട് വരുന്നത് പതിവാണ്. അമ്മായമ്മ നുള്ളി ഭർത്താവ് മാന്തി എന്നെല്ലാം പറഞ്ഞ്. കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ സുഖമായി ജീവിക്കണം. അവിടെ ഉണ്ടാവുന്നതെല്ലാം അവർ സഹിക്കണം. പിന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞ് സ്വന്തം വീട്ടിലേക്ക് ഓടി വരികയല്ലചെയ്യേണ്ടത്. ഇതെല്ലാം പറഞ്ഞപ്പോഴേക്കും കൂട്ടുകാരാൻ സുമേഷ്നോടായി പറഞ്ഞു. അതല്ല ഞാൻ പറയാൻ വന്നത്. നമ്മുടെ സുമി കായലിലേക്ക് എടുത്തുചാടി.

കുഞ്ഞിനെയും കൊണ്ട് അവിടെ കക്ക വാരുന്നവർ അത് കണ്ടു. അവളെയും കുഞ്ഞിനെയും വെള്ളത്തിൽ നിന്ന് കണ്ടെത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട് എന്ന്. സുമേഷിനെ അപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്. എന്തോ വലിയ ഒരു കാരണം ഉണ്ട് എന്നും അതുകൊണ്ടാണ് അവൾ തന്റെ അടുക്കലേക്ക് ആശ്രയത്തിനായി ഓടിവന്നത് എന്നും.എന്നാലും ഞാൻ എന്റെ പെങ്ങളുടെ ഭാഗം ശ്രദ്ധിക്കാനായി പോയില്ലല്ലോ.

ഒരു നിമിഷം ഞാൻ നിന്ന് അവൾ പറയുന്നത് കേൾക്കാൻ തയ്യാറായെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു. എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് അവൻ ചോദിക്കുകയും ആശുപത്രിയിലേക്ക് ഓടുകയും ചെയ്തു. ആശുപത്രിയിലെ ഡോക്ടറെ കണ്ടപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു ഒന്നും പറയാറായിട്ടില്ല എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.