നല്ല കാര്യം ചെയ്യുന്നതിന് പ്രായഭേദം അങ്ങനെയൊന്നും തന്നെയില്ല. ആർക്കുവേണമെങ്കിലും ഒരു നല്ല പ്രവർത്തി ചെയ്യാവുന്നതാണ് എന്നാൽ പലർക്കും ഇന്നത്തെ കാലത്ത് നന്മ ചെയ്യാൻ വളരെയേറെ പ്രയാസകരമാണ് എന്തിരുന്നാലും ഒരുപാട് ആളുകൾ ഒരുപാട് നന്മകളും പുണ്യ പ്രവർത്തികളും എല്ലാം തന്നെ ചെയ്യുന്നവരാണ്. എന്നാൽ ഇവിടെ സ്കൂളിൽ പോകുന്ന ഒരു ചെറിയ പയ്യനാണ്.
ഇവിടെ താരം ആയിരിക്കുന്നത്. സ്കൂളിൽ പോകുന്ന സമയത്ത് താൻ സൈക്കിൾ ചവിട്ടി വരുന്ന സമയമായിരുന്നു. അപ്പോഴാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് കണ്ടത് നോക്കുന്ന സമയം അവിടെ ചെളികൊണ്ട് അടഞ്ഞിരിക്കുന്നതായി അവൻ കണ്ടു. അല്പനേരം അവൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി. സഹായത്തിന് ആരും തന്നെ കാണാതായപ്പോൾ അവൻ തന്നെ ആ കുഞ്ഞു.
കൈകൾ വെച്ച് ആ ചെളികൾ എല്ലാം തന്നെ അവിടെ നിന്ന് എടുത്തുമാറ്റി. ആ ചെളികൾ അവിടുന്ന് എടുത്തു മാറ്റിയതും വെള്ളം കേറ്റുന്നത് ഒക്കെ ഓടയിലൂടെ പോകാനായി തുടങ്ങി. ആർക്കുവേണമെങ്കിലും ഈ ഒരു പ്രവർത്തി ചെയ്യുമായിരുന്നു പക്ഷേ ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ മറ്റുള്ളവർക്കുള്ള ഒരു ബുദ്ധിമുട്ട് അവർ കണ്ടതും അവൻ തന്നെ അത് ചെയ്യാനായുള്ള മനസ്സ് കാണിച്ചു.
നന്മകൾ ചെയ്യാൻ ആരുടെയും സഹായം ആവശ്യമില്ല എന്ന് ഇവിടെ ആ പയ്യൻ കാണിക്കുന്നു. മറ്റുള്ളവരെ സഹായത്തിന് നോക്കുന്നതിനു പകരം ആ ചെയ്യാൻ പറ്റുകയാണെങ്കിൽ അവർ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പിന്നീട് അവൻ ആ കൈകളൊക്കെ ആ വെള്ളത്തിൽ തന്നെ കഴുകി അവൻ സ്കൂളിലേക്ക് പോവുകയാണ് ചേർത്ത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.