ഈ ചെടി പരിസരപ്രദേശങ്ങളിൽ കണ്ടിട്ടുണ്ടോ..!! കമന്റ് ചെയ്യൂ… ഗുണങ്ങൾ അത്ഭുതപ്പെടുത്തും

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും വളരെ കൂടുതലായി കാണുന്ന ഒരു ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ പാടത്ത് തൊടിയിലും കണ്ടുവരുന്ന ഇതിനെ ശങ്കുപുഷ്പം എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ കാണുന്ന നീല ശംഖുപുഷ്പങ്ങൾ അതിമനോഹരമാണ്. ആ നീല പടർപ്പു കൾക്ക് അത്രയേറെ ഭംഗിയുള്ള തുകൊണ്ടുതന്നെയാണ് കവിക്ക് ശങ്കുപുഷ്പം കണ്ണ് എഴുതുന്നതായി തോന്നിയത്.

   

ഇത് ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഇന്ത്യയിൽ ചിലഭാഗങ്ങളിൽ അപരാജിത എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഇതിലെ സൂക്ഷ്മജീവികൾ ക്ക് മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കാൻ കഴിവുള്ളതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം കൂടിയാണ് ഇത്. ഇത് രണ്ടു തരത്തിൽ കാണാൻ കഴിയും നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ട് ഇനങ്ങളിൽ ആരോഗ്യഗുണങ്ങൾ ഏറെയാണ്.

ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്. ഇന്ന് ഇവിടെ പറയുന്നത് ഒരു ശംഖുപുഷ്പ ത്തെ കുറിച്ചാണ്. അറിയാവുന്നവർ ഈ കാര്യം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യില്ലേ. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്നു. പടർന്നുവളരുന്ന വള്ളിച്ചെടി.

ആയതിനാൽ വേലി കളിലും വീടിന്റെ ബാൽക്കണി കളിലും ഇത് വളർത്താവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.