നമ്മള് രാത്രികാലങ്ങളിൽ കിടന്നുറങ്ങുമ്പോൾ നമ്മുടെ കാലിലെ പെട്ടെന്ന് ഉണ്ടാകുന്ന ഭാരം തരിപ്പ് ഇവയ്ക്കുള്ള കാരണമാണ് അറലെസ് എന്നു പറയുന്നത്. എന്താണ് ആർഎൽഎസ് നമ്മള് വൈകുന്നേരം സമയത്തോ അല്ലെങ്കിൽ രാത്രിയിലോ കിടന്നുറങ്ങുമ്പോഴൊക്കെ നമ്മുടെ കാലിൽ ഒരു അൺപ്ലസ് ആൻഡ് സയൻസേഷൻസ് വരുന്നു അല്ലെങ്കിൽ സഞ്ചാരം വരുന്ന പോലെയോ അല്ലെങ്കിൽ പല വാക്കുകൾ കൊണ്ട് സൂചിപ്പിക്കാറുണ്ട്.
അല്ലെങ്കിൽ എനിക്ക് നടക്കാൻ നമുക്ക് തോന്നുന്നു. ഇത് വൈകുന്നേരം രാത്രിയിലോ മാത്രം ഉണ്ടാവുന്ന ഒരു രോഗമെന്ന് നമുക്ക് പറയാൻ സാധിക്കില്ല കൂടുതൽ സീരിയസ് ആയിട്ടുള്ള കേസുകളിൽ മറ്റ് സമയങ്ങളിലും രാവിലെയും കാണാറുണ്ട് കാലുകളിൽ മാത്രം ഉണ്ടാകണമെന്നില്ല കൂടുതൽ അഡ്വാൻസ് കൈകളിലോ തന്നെ മറ്റു ഭാഗങ്ങളിൽ അത് ഉണ്ടാവാറുണ്ട് .
ബുദ്ധിമുട്ടും നമുക്ക് നോക്കാം എങ്ങനെയുണ്ടാകുന്ന അസ്വസ്ഥതകൾ കാരണം ഉറങ്ങാൻ സാധിക്കുന്നില്ല രോഗങ്ങൾക്ക് വഴിവെക്കുന്നു ഡിപ്രഷനും ചില വ്യക്തികൾ സൂയിസൈഡ് വരെ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപാനം ആവാം ഡയബറ്റിസ് ആവാം ചില വിറ്റാമിൻ ഡെഫിഷ്യൻസികൾ ആവാം അതുപോലെ തന്നെ മറ്റൊരു രോഗാവസ്ഥയാണ്.
അല്ലെങ്കിൽ ദീർഘമായി പുകവലിക്കുന്ന ആൾക്കാരൊക്കെ അഗ്രഭാഗത്തേക്കുള്ള രക്ത കുറയുകയും അതുമൂലം ഉണ്ടാകുന്ന വേദനയാണ് കാണുന്നത്. അത് ഞരമ്പിനെ കംപ്രസ്സ് ചെയ്യുകയും കാലിലേക്ക് ഇറങ്ങിവരുന്ന റാഡിക്യുലർ തീവ്രമായ വേദനയാണ് പിന്നെയുള്ളത് നമ്മുടെ വാദ സംബന്ധമായ വേദനകളും കാണാറുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.