റെക്കോർഡ് പ്രതിഫലവുമായി താരങ്ങൾ……

റെക്കോർഡ് പ്രതിഫലമായാണ് താരങ്ങൾ മുന്നോട്ട് മുന്നോട്ടു പോയി കൊണ്ടിരുന്നു പുഷ്പ വണ്ണിനെ വിജയത്തിനുശേഷം പുഷ്പാ സെക്കൻഡ് പാട്ട് ഇറങ്ങുകയാണ് ഇതിൽ അല്ലുഅർജുൻ വാങ്ങുന്ന 90 കോടി രൂപയാണ്. പ്രൊജക്റ്റ് കെ എന്ന പുതിയ ചിത്രത്തിൽ പ്രഭാസ് വാങ്ങിക്കുന്നത് 150കോടി എന്നാണ് മാധ്യമങ്ങൾ കൊടുത്തുവിടുന്നത് ഇതിൽ കിട്ടുന്നത് വെറും 20 കോടി മാത്രമാണ്. എന്നാൽ പൃഥ്വിരാജിനെ ജനഗണമന കടുവ എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം താരം പ്രതിഫലവും ലാഭം വിധത്തിലുള്ള പൈസയും കൂട്ടി എന്നാണ് കണക്കുകൾ പറയുന്നത് ഏകദേശം പത്ത് കോടി രൂപയോളമാണ് ഇപ്പോൾ പൃഥ്വിരാജ് പ്രതിഫലമായി വരുന്നത് വിക്രമൻ വിജയത്തിനുശേഷം.

   

കമലഹാസൻ തന്നെ പ്രതിഫലം 15 കോടി 30 ലക്ഷത്തിന് അനുസരിച്ച് അദ്ദേഹം കൈപ്പറ്റുന്നത് അതിനു ശേഷം ഫഹദ് ഫാസിൽ തന്നെ അഭിനയത്തിന് മികച്ച പ്രതികരണം നേടിയ എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ പറയുന്നത്. ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഏജൻറ് മമ്മൂട്ടി കൈപ്പറ്റിയത് 15 കോടിയാണ് എന്നാൽ മലയാളത്തിലാകട്ടെ ഭീഷ്മപർവ്വം വിജയത്തിനുശേഷം സ്വന്തം നിർമ്മാണ കമ്പനി യെ പരിപോഷിപ്പിക്കുകയും പ്രതിഫലത്തുക കൂട്ടിയതും ലാഭവിഹിതത്തിൽ ഇന്നും പ്രതിഫലം വാങ്ങുന്നു എന്നാണ് മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. അതിനാൽ ബിലാലും ഇനി വരുന്ന മമ്മൂട്ടി ചിത്രങ്ങളിലും കൂടിയ പ്രതിഫലം തുകയായിരിക്കും മമ്മൂട്ടി കൈപ്പറ്റുക.

മോഹൻലാലിൻറെ സിനിമകൾക്ക് സ്വീകാര്യത കുറവാണെങ്കിലും മോഹൻലാൽ പ്രതിഫലം കൂട്ടുക തന്നെയാണ് ചെയ്യുന്നത് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായിരുന്നു ലൂസിഫറിന് മോഹൻലാൽ കൈപ്പറ്റിയത് 20 കോടി രൂപയാണ് അതിനാൽ ഇനിയുള്ള പ്രതിഫലത്തുക അതിനുമേലെ ആകാനാണ് സാധ്യത അന്യഭാഷാ താരങ്ങൾ പ്രതിഫലം കൂട്ടുക മാത്രമാണ് ചെയ്യുന്നത് നടികളും ഇത്തരത്തിൽ തന്നെയാണ് ചെയ്യുന്നത് അതിനാൽ മലയാള സിനിമ ഇന്ത്യൻ സിനിമയും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒറ്റ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രതികരണം എല്ലാ താരങ്ങളും ഉൾക്കൊള്ളുന്നില്ല എന്നതാണ് സത്യം.

അന്യഭാഷാ ചിത്രങ്ങളിലെ സ്വീകാര്യതയെ ഇല്ലെങ്കിലും മലയാളത്തിൽ എത്തുമ്പോൾ പലതും പരാജയപ്പെടാൻ ആണ് പതിവ് എന്നാൽ ഈ ഇറങ്ങിയ ബാഹുബലി ഗെയിം മുതലായവ ചിത്രങ്ങൾ വളരെയേറെ ശ്രദ്ധയാകർഷിച്ചു അതിനാൽ ഈ അവസരത്തിൽ അന്യഭാഷാ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്ന തന്നെ അതിലെ താരങ്ങളുടെ പ്രതിഫലവും ഉയരം എന്നാൽ മലയാള സിനിമ പോലുള്ള കൊച്ചി ഇൻഡസ്ട്രിയൽ ഇങ്ങനെ പോകുകയാണെങ്കിൽ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാക്കി എന്ന മലയാള സിനിമ ഇന്ത്യൻ സിനിമ തന്നെ താരങ്ങളുടെ പ്രതിഫലത്തിന് പേരിൽ കടുത്ത പ്രതിസന്ധിയിൽ ആകണമെന്ന് താരങ്ങൾ പ്രതിഫലം കുറച്ച് മതിയാകുമെന്ന് കാര്യവും ഇത്തരത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടും അങ്ങനെ ഒരു പ്രവണത കാണാത്ത സിനിമയുടെ നാശത്തിനുള്ള വഴിയാണ് നമ്മൾ മോഹിക്കാം കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണും.