പുതിനയില വെറുതെ കഴിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ഇത് കളയല്ലേ…

പലരും നിസാരമായി തള്ളിക്കളയുന്ന ചില സസ്യങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയും. ഇത്തരത്തിലുള്ള സസ്യങ്ങളുടെ ഗുണങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ ഞെട്ടിപ്പോകും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും കാണാൻ കഴിയും. ഓരോ സസ്യജാലങ്ങൾക്കും അതിന്റെ തായ് ഗുണങ്ങളുണ്ട്. ഇത്തരത്തിൽ ഒരു സസ്യമാണ് പൊതീനയില. ഈ ഇലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. ഇത് അറിഞ്ഞാൽ പിന്നെ പുതിനയില ഇനി വെറുതെ കളയില്ല.

   

എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിനയില. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധച്ചെടി ആണ് പുതിന. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഇത് ഗർഭകാല ചർദ്ദിക്ക് ശമനം കിട്ടാൻ സഹായിക്കുന്നു. കൂടാതെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന മാറാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് പുതിയ നീര് ഉപയോഗിച്ചാൽ വേദന മാറുന്നതാണ്.

ശരീരത്തിൽ ചതവ് പറ്റുകയോ വ്രണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പുതിനയിലയും വെളിച്ചെണ്ണയും ചേർത്ത് പുറമേ പുരട്ടിയാൽ ഗുണം ചെയ്യുന്നതാണ്. പുതിനയില ഇട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ് പനി എന്നിവ വരാതിരിക്കും. പല്ലിനെ ശുദ്ധീകരിക്കുവാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും. വായനാറ്റം അകറ്റുന്നതും രോഗാണുക്കൾ നശിപ്പിക്കുന്നതും പുതിനയില ഗുണം ചെയ്യുന്ന ഒന്നാണ്.

കൂടാതെ ശരീരത്തിലെ അണുക്കൾ നശിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. വായനാറ്റം ഉള്ളവർ പുതിന ചവയ്ക്കുന്നത് നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.