പ്രമേഹരോഗികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക… ഈ ഭക്ഷണം കഴിക്കാറുണ്ടോ…

നമ്മുടെ സമൂഹത്തിൽ പണ്ടുകാലത്ത് അപേക്ഷിച്ച് പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. ഇന്ന് ഒരു വീട്ടിൽ ഒരു പ്രമേഹരോഗി എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാനമായി കാരണമാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

പ്രമേഹം വരുമെന്നു കരുതി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ആവശ്യമില്ല. ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ് പഞ്ചസാരയും ഗ്ലൂക്കോസും. ഇത് നിങ്ങളുടെ ഊർജ്ജം കൂട്ടാൻ സഹായിക്കുന്ന ഘടകങ്ങളാണ്. എന്നാൽ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളടങ്ങിയ ചില പഴവർഗങ്ങൾ നിങ്ങൾ സ്നാക്സ് ആയും കഴിക്കാവുന്നതാണ്.

ആന്റി ഓസിഡനൻസ് വൈറ്റമിൻസ് മിനറൽസ് എന്നിവ അടങ്ങിയ പഴങ്ങൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോഗികൾക്കു കഴിക്കാവുന്ന പഴങ്ങൾ ആണ് ഇവിടെ പറയുന്നത്. പഴങ്ങളിൽ കേമി എന്ന് അറിയപ്പെടുന്ന ഒന്നാണ് കിവീ. 42 കലോറി ഊർജ്ജം ഒരു കിവി പഴത്തിൽ നിന്ന് ലഭിക്കുന്നു. 69 ഗ്രാം ഉള്ള പഴത്തിൽ വിറ്റാമിൻ സി ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.

മഗ്നീഷ്യം സിങ്ക് എന്നിവയാലും കിവി പഴം സമ്പന്നമാണ്. ഇരുമ്പ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് കഴിക്കുന്നത് വഴി സഹായിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.