ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും കൂടുതൽ പേരിൽ കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം. പ്രമേഹം എങ്ങനെ മാറ്റിയെടുക്കാം എന്ന് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന അല്ലെങ്കിൽ ക്രമപ്പെടുത്തുന്ന കുറച്ചു ഭക്ഷണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും കുറയ്ക്കാൻ ആയിരിക്കുന്ന അല്ലെങ്കിൽ ക്രമപ്പെടുത്തുന്ന ഭക്ഷണസാധനങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഫൈബർ ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങൾക്ക് കഴിയുന്നതാണ്. അതിനായി ഓട്സ് കടലമാവ് ചോളം തുടങ്ങിയവയും മറ്റ് ഫൈബറടങ്ങിയ ആഹാരസാധനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. മൈദ സൂചി പാസ്ത തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
ഇത് കഴിക്കുകയാണെങ്കിൽ ഇതിന്റെ കൂടെ പച്ചക്കറികൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകൾ ഫൈബറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. നിലക്കടല ബ്രൊക്കോളി ചീര ഇലക്കറികൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടാതെ പയർവർഗങ്ങൾ തൊലിയോടു കൂടിയും മുളപ്പിച്ചും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.