ഫുക്രുവിനെ എട്ടിൻറെ പണി കൊടുത്തു ദയ അശ്വതി

നേരത്തെ കഴിഞ്ഞു ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളാണ് രഞ്ജിത്ത് കുമാർ ദയാ അശ്വതി ഫുക്രുഎന്നിവർ. എന്നാൽ കഴിഞ്ഞ ദിവസം ഫുക്രു നൽകിയ ഒരു ഇൻറർവ്യൂ യിലെ കുറച്ചു ഭാഗങ്ങൾ ദയാ അശ്വതിക്ക് ഇഷ്ടപ്പെടാതെ വന്നതിനെത്തുടർന്ന് നടത്തിയ ഒരു ലൈവ് ലൈവ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഫുക്രൂവിനും രഞ്ജിത്ത് സാറിനെ അപമാനിച്ചു കൊണ്ടേയിരിക്കുകയാണ്.

   

ഇതിൽ സഹികെട്ടാണ് ദയ അശ്വതി പ്രതികരിച്ചിരിക്കുന്നത്. അതൊരു ഷോആയിരുന്നു അത് തീർന്നു എന്നും ദയാ അശ്വതി ഫുക്രുവിനെ ഓർമിപ്പിക്കുന്നു അതിനുശേഷം വീണ്ടും സീസണുകൾ കഴിഞ്ഞുപോയെന്നും എന്നിട്ടും നീ ഇതുവരെയും ഇതുപോലെയുള്ള കാര്യങ്ങൾ മനസ്സിലിട്ട് കൊണ്ടുനടക്കുന്നത് വളരെ മോശമാണെന്നും ആണ് ദയ അശ്വതി പറയുന്നത്.. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ കിട്ടുന്ന വേദികളിൽ തൻറെ അഭിപ്രായം തുറന്നു പറയുക.

അല്ലാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കൊണ്ട് വെക്കാൻ ശ്രമിക്കരുത് എന്നാണ് ദയ അശ്വതി കുഞ്ഞിന് കൊടുക്കുന്ന ശാസനം. എന്നാൽ ദയാ അശ്വതിയുടെ ഈ ഇടപെടലിന് ഒരുപാടുപേർ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പ്രകടനം ഫുക്രുവും നേരിടേണ്ടത് തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ആ ഷോ തീർന്നിട്ടും അതിനുള്ളിൽ നടന്ന കാര്യങ്ങൾ ഇപ്പോഴും പറഞ്ഞുകൊണ്ടു നടക്കുന്നത്.

വളരെ മോശമായ കാര്യം തന്നെയാണെന്നാണ് പ്രേക്ഷകരും പറയുന്നത്. ഒരു ടിക് ടോക് താര ആണ് ഫുക്രു എന്നും അല്ലാതെ ഒരു ഗുണങ്ങളും അവനെ ഇല്ല എന്നാണ് ദയ അശ്വതി പറയുന്നത്. മറ്റുള്ളവരെ അടിച്ചു താഴ്ത്തുന്നത് മുൻപ് സ്വയം ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ് എന്നാണ് ഇപ്പോൾ അശ്വതി പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.