ഫഹദ് ഫാസിലിൻറെ മലയൻ കുഞ്ഞ് തീയേറ്ററുകളിലേക്ക്…

ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയൻ കുഞ്ഞിന് ചിത്രം ഇപ്പോൾ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വളരെയധികം വ്യത്യസ്തതകൾ നിറച്ചു കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മാത്രമല്ല ഇതിനെ സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾതന്നെ വൺ രീതിയിലുള്ള ആരവങ്ങൾ ആയിരുന്നു ഇതിനുവേണ്ടി ഒരുക്കിയിരുന്നത്. തികച്ചും വ്യത്യസ്തതകൾ നിറച്ചുകൊണ്ട് ഈ ചിത്രം എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ഒന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.

   

വളരെയധികം പുതുമകൾ നിറച്ചുകൊണ്ട് ഫഹദ് ഫാസിൽ നായകനായെത്തുന്ന ഈ ചിത്രത്തിൽ ഫാസിലാണ് നിർമാതാവായ എത്തുന്നത്. മാത്രമല്ല 30 വർഷത്തെ ഇടവേളക്കുശേഷം എയർ റഹ്മാൻ സംഗീതസംവിധായകനും മലയാളത്തിൽ ചെയ്യുന്ന ഒരു ചിത്രം കൂടിയാണിത്. കഴിഞ്ഞ ഭാഗങ്ങളിൽ അകപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേകതരം പേടിയാണ് ഈ ചിത്രത്തിലുടനീളം കാണിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പേടിയുള്ളവർ ഈ ചിത്രം കാണരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല മാളൂട്ടി എന്ന ചിത്രത്തിലേത് പോലെ എന്തിനാ ഭാഗത്ത് അകപ്പെട്ട പോകുന്നതിൽ ഉടനീളം ആണ് ഈ ചിത്രം കാണിക്കുന്നത്. ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മാത്രമല്ല ഈ തീയതിയിൽ തന്നെ സുരേഷ് ഗോപി നായകനായെത്തുന്ന പാപ്പാൻ എന്ന ചിത്രവും തിയേറ്ററുകളിലെത്തുന്നു.

ഈ ചിത്രത്തിലും രീതിയിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകർ കൊടുത്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്ന ഒരു ചിത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള ഒരു പാട് മുഹൂർത്തങ്ങൾ ഇതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ രണ്ട് സിനിമകളും ഒരേസമയം തിയറ്ററിലെത്തുമ്പോൾ രണ്ടും നന്നായി വരട്ടെ എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.