കോടീശ്വരന്മാർ അവരുടെ വീടുകളിൽ ഏറെ ഇഷ്ടത്തോടെ ഓമനിച്ചു വളർത്തുന്ന ഒരു ചെടിയാണ് ചൈനീസ് മണി പ്ലാന്റ്. നിങ്ങൾക്കറിയാം പലരും വീടുകളിൽ അകത്തും പുറത്തുമായി പലതരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ്. ഏറെ ചെടികളെ ഇഷ്ടപ്പെടുന്നവരാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ കോടീശ്വരന്മാർ മാത്രം നട്ടുവളർത്തുന്ന ഒരു സസ്യമാണ് ചൈനീസ് മണി പ്ലാന്റ്. പലരും ഈ ചെടി കണ്ടിട്ടുണ്ടായിരിക്കുകയില്ല.
എന്നാൽ ചിത്രത്തിൽ കൊടുത്തിരിക്കുന്നത് പോലുള്ള ചെടിയാണ് ഇത്. നഴ്സറികളിൽ നിന്നും സുലഭമായി വാങ്ങാൻ കഴിയുന്ന ഇതിനെ 200 രൂപയിൽ താഴെയാണ് വില വരുന്നത്. ഈ സസ്യം ഒരിക്കലും തറയിൽ നട്ടുവളർത്താൻ പാടുള്ളതല്ല. ഉറപ്പായും ഇത് ഒരു പാത്രത്തിലാണ് നട്ടുവളർത്തേണ്ടത്. ഈ സസ്യം വീടുകൾക്കകത്താണ് വെക്കേണ്ടത്. ഇത്തരത്തിൽ വീടുകൾക്ക് അകത്തു വയ്ക്കുമ്പോൾ അതിനെ ദിശ നോക്കേണ്ടത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ്.
ഏതു ദിശയിലാണ് ഈ ചെടി വയ്ക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ. മൂന്ന് സ്ഥാനങ്ങളാണ് ഈ ചെടി വയ്ക്കുന്നതിനെ നോക്കാനുള്ളത്. അത് ഉറപ്പായും ജനാലകൾ കടുത്ത വയ്ക്കേണ്ടതാണ്. എന്നാൽ ബെഡ്റൂമുകളിൽ ഇത് വെക്കാൻ പാടുള്ളതല്ല. വടക്കു പടിഞ്ഞാറ് മൂലയിൽ ഇത് വയ്ക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരത്തിലുള്ള ഈ ചെടി വീട്ടിൽ വയ്ക്കുമ്പോൾ അതിന്റെ ഇലകൾ പറിച്ചു നശിപ്പിക്കാൻ പാടുള്ളതല്ല.
അതായത് നാം പുതിയതായി ഒരു ചെടി വാങ്ങിയതിനു ശേഷം മാത്രമേ നമ്മളുടെ കയ്യിലുള്ള പഴയ ചെടി ഉപേക്ഷിക്കാൻ പാടുള്ളൂ. പ്രത്യേകമായി ഒന്നിൽ കൂടുതൽ ചെടികൾ നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇത് ശ്രദ്ധിക്കുക. ഉറപ്പായും ഇരട്ടസംഖ്യകൾ വച്ചുപിടിപ്പിക്കാതിരിക്കേണ്ടതാണ്. എപ്പോഴും ഈ ചെടി വയ്ക്കുമ്പോൾ ഒറ്റ സംഖ്യയിൽ വെച്ചു പിടിപ്പിക്കേണ്ടത് തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.