പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന വിഷാംശം ഇനി നീക്കം ചെയ്യാം…

ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ കാലത്ത് പല രോഗങ്ങൾക്കും മൂലകാരണം നാം കഴിക്കുന്ന ഭക്ഷണം തന്നെ ആണ്. സാധാരണയായി എല്ലാവരും വീട്ടിൽ പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ നിന്നും വാങ്ങാറുണ്ട്. പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്ന സമയത്ത് വളരെയേറെ വിഷം അതിന് അടിക്കുന്നുണ്ട്. അതിനുശേഷം അത് മാർക്കറ്റിലേക്ക് കയറ്റി അയക്കുന്ന സമയത്ത് അത് കൂടുതൽ സമയം.

ഇരിക്കാൻ വേണ്ടി പച്ചക്കറിയുടെ പുറത്തും വിഷം അടിക്കുന്നത് കാണാറുണ്ട്. പച്ചക്കറി നട്ടുവളർത്തിയ സമയത്ത് അതിന്റെ റൂട്ടിൽ വന്ന വിഷത്തെ ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ മാർക്കറ്റിൽ നിന്ന് ലഭിക്കുമ്പോൾ അതിന്റെ പുറത്ത് അടിച്ചിരിക്കുന്ന വിഷത്തെ ഒരുപരിധിവരെ നീക്കം ചെയ്യാൻ നമുക്ക് സാധിക്കും. അതിനു സാധാരണ രീതിയിലുള്ള വെള്ളം ഉപയോഗിച്ചാൽ പറ്റില്ല.

അതിനു സഹായിക്കുന്ന ഒരു എളുപ്പ മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്ത് അടിച്ചിരിക്കുന്ന വിഷാംശം പൂർണ്ണമായും എങ്ങനെ നീക്കം ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇനി ഒട്ടും സമയം കളയാതെ എങ്ങനെ പച്ചക്കറികളിൽ വിഷാംശം നീക്കം ചെയ്യാം നമുക്ക് നോക്കാം.

നിങ്ങൾക്ക് വിഷാംശം നീക്കം ചെയ്യേണ്ട പച്ചക്കറി ആയാലും പഴം ആയാലും കഴുകിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. അടുത്തത് ആവശ്യമുള്ളത് ഉപ്പാണ്. ഇത് ചെറുതായി ഒന്ന് ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി പച്ചക്കറിയുടെയും പഴങ്ങളുടെയും വിഷാംശം നീക്കി കളയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.