പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈല്സ് എങ്കിലും പൈൽസ് വന്നുപെട്ടാൽ പിന്നീട് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രശ്നമാണ്. ശോധനയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് അസ്വസ്ഥത ഇരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇത്തരക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ്. പലപ്പോഴും വലിയതോതിലുള്ള ബുദ്ധിമുട്ടുകൾ തന്നെ ഉണ്ടാകാറുണ്ട്.
മലബന്ധം ബ്ലീഡിങ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പൈൽസ് പ്രശ്നങ്ങൾ ലക്ഷണങ്ങൾ നേരത്തെ പ്രകടിപ്പിച്ചെങ്കിലും പലരും ഇത് ചികിത്സിക്കാറില്ല. പുറത്തു പറയാനുള്ള ചമ്മൽ ആണ് പ്രധാനകാരണം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം മാറ്റിയെടുക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. പല കാരണങ്ങൾകൊണ്ടും ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നുണ്ട്.
ചിലരിൽ പാരമ്പര്യമായി പൈൽസ് കണ്ടുവരുന്നു. മറ്റുചിലരിൽ ഭക്ഷണ രീതി കൊണ്ടും ജീവിതശൈലികൾ കൊണ്ടും ചിത്ര പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ എത്ര വർഷം പഴക്കമുള്ള പൈൽസ് ആണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും. താറാവിന്റെ മുട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ്.
താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.