പല്ലിലെ എത്ര കഠിന കറയും മാറ്റാം..!!

പല്ലിൽ കഠിനമായ കറ ഉണ്ടാവുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു കാണും. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന സംശയം എല്ലാവർക്കും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള പല്ലിലെ പ്രശ്നങ്ങൾ മാറ്റാൻ പല കാര്യങ്ങൾ ചെയ്തു നോക്കിയ നിരവധിപേർ നമുക്ക് ചുറ്റും ഉണ്ടാകാം. നിങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നു ണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് മാറ്റിയെടുക്കാം.

   

അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല്ലിൽ കഠിനമായ കറ ഉണ്ടാകുന്നത് അശ്രദ്ധ മൂലമാണ്. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത് മൂലവും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും പല്ലുകളിൽ കറ പിടിക്കുന്നതിന് കാരണമാകുന്നു. ഇനി വളരെ എളുപ്പം പല്ലുകളിൽ ഇത്തരത്തിലുണ്ടാകുന്ന കറ മാറ്റിയെടുക്കാം. മാത്രമല്ല പല്ലുകളിൽ ഉണ്ടാകുന്ന ദുർഗന്ധം.

https://youtu.be/_MxLOKrGNQU

മാറ്റിയെടുക്കാനും പല്ലുകൾ വെട്ടിത്തിളങ്ങാനും ഇത് വളരെ ഏറെ സഹായകരമാണ്. നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കളാണ് അതിന് ആവശ്യമായി വരുന്നത്. മഞ്ഞൾപൊടി കല്ലുപ്പ് ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.