ഈ ദിവസത്തിൽ നിങ്ങൾ ഇത്തരത്തിൽ ഒന്ന് കണി കണ്ടു നോക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തും…
നാളെ വൈശാഖമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഏവരുടെയും ജീവിതത്തിൽ വലിയൊരു ചലനം സൃഷ്ടിക്കാനായി സാധിക്കുന്ന ഒരു ദിവസം തന്നെയാണ് അത്. ലക്ഷ്മിദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനം ആയതുകൊണ്ട് തന്നെ ഇന്നീ ദിവസം കണികണ്ടുണരുന്നത് ഏറ്റവും …