താൻ കാരണം ജോലി നഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് ആ യുവാവ് ജീവിതം കൊടുത്തു…
അമ്മാവനെ ഒരു ടൂവീലർ വേണമെന്ന് പറഞ്ഞത് പ്രകാരം അമ്മാവനെയും കൂട്ടി ഒരു ടൂവീലർ നോക്കാനായി പോയതായിരുന്നു അയാൾ. ഷോറൂമിൽ ചെന്നതും വളരെയധികം സുന്ദരികളായ ഫീമെയിൽ സ്റ്റാഫുകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ ഭംഗി കൂട്ടാൻ എന്നോണം …