ലേബർ റൂമിൽ കയറാൻ അവസരം കിട്ടിയ യുവാവ് പുറത്തിറങ്ങിയപ്പോൾ എന്താണ് ചെയ്തതെന്ന് അറിയേണ്ടേ…
പഠിത്തം കഴിഞ്ഞാൽ പെട്ടെന്ന് ജോലി കിട്ടും എന്ന് പറയുന്നത് കേട്ടിട്ടാണ് അവൻ നഴ്സിങ്ങിന് ചെന്നുചേർന്നത്. അല്ലെങ്കിലും പുരുഷന്മാർ അധികം നഴ്സിങ്ങിന് ചേരാറില്ല. പെൺകുട്ടികളാണ് നഴ്സിങ്ങിനെ കൂടുതലായും ചേരാറ്. എന്നാൽ പെട്ടെന്ന് ജോലി കിട്ടും എന്നൊരു …