പാലിൽ അറിയാതെ പോലും ഇതൊന്നും ചേർക്കല്ലേ… അറിയാതെ പോകല്ലേ…

പാല് കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകുമല്ലോ. എന്നാൽ പാല് കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ പാല് കുടിക്കുന്ന ശീലം ഉണ്ടാകും. എന്നാൽ പാല് കുടിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് അത് കാരണമാകാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

   

കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ മുതൽ തന്നെ കൊതിയോടെ കഴിക്കുന്ന ഒന്നാണ് പാല്. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കാൻ വഴി നിരവധി പോഷകങ്ങൾ ശരീരത്തിലേക്ക് എത്തുന്നു. പാലിന്റെ കൂടെ മറ്റെന്തെങ്കിലും കൂടി കഴിക്കുമ്പോൾശരീരത്തിൽ നിരവധി ദോഷം ഫലങ്ങൾ ലഭിക്കുന്നുണ്ട്. അതിനെ കുറിച്ചുള്ള ഗുണങ്ങളെ പറ്റി ദോഷങ്ങളെ പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

https://youtu.be/faoCC5JgOr0

നമ്മുടെ ശരീരത്തിൽ ആവശ്യമായ കൊഴുപ്പ് നാര് കലോറിസ് സോഡിയം പ്രോട്ടീൻ കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ ഡി വൈറ്റമിൻ എ വൈറ്റമിൻ 12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ നാല് ദിവസവും എന്ന രീതിയിൽ ഒരു ഗ്ലാസ് എങ്കിലും കുടിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെയാണെങ്കിൽ നല്ല സ്ട്രോങ്ങ് ആയി തന്നെ ലഭിക്കുന്നതാണ്. ആ ഒരു ദിവസം മുഴുവൻ നല്ല ആരോഗ്യത്തോടെ കൂടിയിരിക്കാൻ.

ഇത് വളരെ സഹായിക്കുന്നു. ഇതിൽ b12 നല്ല രീതിയിൽ തന്നെ അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.