ഭാര്യ ഉപേക്ഷിച്ചു പോയ യുവാവിന്റെയും അവരുടെ മക്കളുടെയും പിന്നീടുള്ള ജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങൾക്ക് അറിയേണ്ടേ…

ഇന്നത്തെ കാലത്ത് ഭാര്യ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെയും മക്കളുടെയും കഥകളും ഭർത്താവ് ഉപേക്ഷിച്ചു പോയ ഭാര്യയുടെയും മക്കളുടെയും കഥകളും ഇന്ന് നാം ഒരുപാട് കേൾക്കുന്നുണ്ട്. അതുപോലെയുള്ള ഒരു സാഹചര്യത്തിലാണ് ഒരു സ്ത്രീ അവരുടെ ഭർത്താവിൻറെ ശരീരം സ്ട്രോക്ക് വന്ന തളർന്നതിനെ തുടർന്ന് അയാളെയും അയാളുടെ രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് അവളുടെ കാമുകനൊപ്പം ഒളിച്ചോടി പോകുന്നത്. ഭാര്യ അവരെ തനിച്ചാക്കി പോയതിനുശേഷം.

   

അവർ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ അയാൾ ജീവിതത്തോട് ഒരിക്കലും തോൽക്കാൻ തയ്യാറായിരുന്നില്ല. കടം വാങ്ങി ഒരു ചെറിയ കട നടത്തിയെങ്കിലും അത് വളരെ നഷ്ടത്തിലായിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും ചില്ലറ പൈസ കൂട്ടിക്കൂട്ടി അയാൾ വയ്ക്കുമായിരുന്നു. വെറും ബ്രെഡും കഴിച്ചു പട്ടിണി കിടന്നു ആയിരുന്നു അയാൾ തൻറെ 2 പെൺമക്കളെയും വളർത്തിയിരുന്നത്. എന്നാൽ ഒരു ദിവസം.

ഒരു ഹോട്ടലിൽ വെച്ച് ജനൽ എന്ന ഒരു യുവാവ് അദ്ദേഹത്തെ കാണാൻ ഇടയായി. അദ്ദേഹം ഹോട്ടലിൽ ഇരിക്കുമ്പോൾ ഒരു നിർധനനായ പിതാവും അയാളുടെ രണ്ടു പെൺമക്കളും ഇരുന്ന ഭക്ഷണം കഴിക്കുന്നതാണ് ജനൽ കണ്ടത്. അവരുടെ വസ്ത്രങ്ങളെല്ലാം കീറി പറഞ്ഞതായിരുന്നു. ഇത്രയും വലിയ ഹോട്ടലിൽ നിന്ന് ഭക്ഷണം അവർ എങ്ങനെ കഴിക്കും എന്ന് അയാൾ ചിന്തിച്ചിരുന്നു.

അങ്ങനെ അയാളോട് കാര്യം ചോദിച്ചപ്പോഴാണ് അയാളുടെ ജീവിതത്തിലെ കഥകൾ അയാൾ പറഞ്ഞത്. തനിക്കും മക്കൾക്കും എന്നും പട്ടിണി ആയിരുന്നെങ്കിലും ഒരു നല്ല ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കണം എന്ന് അവർക്ക് എന്നും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അയാൾ കൂട്ടിക്കൂട്ടി വച്ച ചില്ലറ പൈസ ചേർത്ത് അന്ന് അവർ ആഘോഷിക്കാൻ തീരുമാനിച്ചത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.