ഈ സ്നേഹത്തിനു മുൻപിൽ ആരും മുട്ടുമടക്കി പോകും ഇത് നിങ്ങൾ കാണാതെ പോകരുത്…

ചിലപ്പോഴെല്ലാം മനുഷ്യരെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് ഉള്ളത് എന്ന് പറയാറുണ്ട്. ഇത് അക്ഷരാർത്ഥത്തിൽ ഇത് ശരി തന്നെയാണ്. മനുഷ്യരേക്കാൾ സ്നേഹം ഒരു പക്ഷേ മൃഗങ്ങൾക്കോ പക്ഷികൾക്കോ ഉണ്ടായേക്കാം. കാരണം അവർക്ക് ഒരു നേരത്തെ ആഹാരം എങ്കിലും കൊടുക്കുകയാണ് എങ്കിൽ അവർ തങ്ങൾക്ക് കഴിയുന്ന ഏതെങ്കിലും തരത്തിൽ ഏതെങ്കിലും സമയത്ത് അതിനെ പ്രത്യുത്തരം നൽകുന്നതായിരിക്കും. അവർക്ക് കഴിയുന്ന രീതിയിൽ അവർ മനുഷ്യരെ സഹായിക്കുന്നതായിരിക്കും.

   

ഇത് വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ഒരു ജാവ അപ്പൂപ്പന്റെയും ഡിം ഡിം പെൻഗ്വിൻ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നതും ഏവരെയും ആവേശം കൊള്ളിക്കുന്നതും. ഇത് എങ്ങനെയാണ് എന്നല്ലേ ഇപ്പോൾ നിങ്ങളെവരും ആലോചിക്കുന്നത്. ഇത് തീർത്തും സത്യം തന്നെയാണ്. ജാവ അപ്പൂപ്പനെ ഒരു ദിവസം അപകടത്തിൽ പെട്ട് കിടക്കുന്ന ഒരു പെൻഗ്വിനിനെ കിട്ടുകയുണ്ടായി.

എന്നാൽ അപ്പൂപ്പൻ അതിനെ കണ്ടില്ലെന്ന് നടിക്കാൻ തയ്യാറായില്ല. ഉടനെ തന്നെ അതിനെയും വീട്ടിലേക്ക് കൂട്ടി അതിന്റെ മുറിവുകൾ വെച്ച് കെട്ടുകയും പരിചരിക്കുകയും അതിനെ ആഹാരം കൊടുക്കുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായി അതിനെ ഒരു ദ്വീപിലേക്ക് തിരിച്ചുകൊണ്ട് ചെന്ന് ആക്കുകയും ചെയ്തു. എന്നാൽ കാലങ്ങൾക്ക് ശേഷവും ജാവ അപ്പൂപ്പൻ തന്നോട് ചെയ്ത കാര്യങ്ങൾ ഒന്നും അത് മറക്കാൻ തയ്യാറായില്ല.

അപ്പൂപ്പൻ അതിനെ വളർത്തിക്കൊണ്ടിരുന്ന കാലത്ത് അതിന് ഡിം ഡിം എന്ന പേരിടുകയും ചെയ്തു. എന്നാൽ എല്ലാവർഷവും സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ എത്തുമ്പോൾ ജാവ അപ്പൂപ്പനെ കാണാനായി ഡിം ഡിം 5000 മയിലുകൾ താണ്ടി വരാറുണ്ട്. ഇതറിഞ്ഞേ ഡിമ്മിനെ കാണാൻ ഒരുപാട് പേർ ഈ കാലഘട്ടത്തിൽ ജാവ അപ്പൂപ്പനെ സമീപിക്കാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.