വിശപ്പിന്റെ വില അറിയണമെങ്കിൽ പട്ടിണി എന്നൊന്ന് അനുഭവിച്ചറിയുക തന്നെ വേണം. ഒരുപാട് പട്ടിണി അനുഭവിക്കുന്ന വ്യക്തികൾ നമ്മുടെ സമൂഹത്തിൽ എന്നും നിലനിൽക്കുന്നുണ്ട് എന്നത് ഏറ്റവും വലിയ വസ്തുത തന്നെയാണ്. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ ഗവൺമെന്റ് പലതരത്തിലുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും വിശപ്പിന്റെ കൂടിയ മർദ്ദനത്തിൽ തന്നെയാണ് കഴിഞ്ഞു കൊണ്ടിരിക്കുന്നത്.
ഒരുപാട് ഭക്ഷണം വേസ്റ്റ് ആക്കി കളയുന്ന നമ്മൾ അറിയുന്നില്ല ഇതിന്റെ മറുപുറത്ത് ഒരു തുണ്ട് ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് മക്കൾ എന്നും തെരുവിൽ ജീവിക്കുന്നുണ്ട് എന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ ദൃശ്യത്തിൽ ഒരു കുട്ടി വിശപ്പിന്റെ വില അറിയുന്നവളാണ് അവൾ വല്ലാതെ വിശന്നു വലഞ്ഞ ഒരു വ്യക്തിയോട് തനിക്ക് വല്ലാതെ വിശക്കുന്നുണ്ട് എന്നും എന്തെങ്കിലും കഴിക്കാനായി വാങ്ങി തരുമോ എന്നും.
ചോദിക്കുന്നുണ്ട് എന്നാൽ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ അടുത്താണ് ആ പെൺകുട്ടി സഹായം ചോദിച്ചു വന്നിരിക്കുന്നത് അവൻ വളരെ ചെറുപ്പമാണ് വേണമെങ്കിൽ ആ പെൺകുട്ടിയെ അവന്റെ അടുക്കൽ നിന്ന് അവനെ ആട്ടി ഓടിക്കാം ആയിരുന്നു. എന്നാൽ അവൻ അത് ചെയ്യുന്നില്ല. അവനെ വിശപ്പിന്റെ വില അറിയുമായിരിക്കും. കാരണം അവൻ ആ പെൺകുട്ടിയുടെ വിശപ്പ് ചോദിച്ചറിഞ്ഞ് അടുത്തുള്ള.
ഒരു പെട്ടിക്കടയിൽ നിന്ന് അവൾക്ക് എന്താണ് കഴിക്കാൻ താല്പര്യം എന്ന് ചോദിച്ചറിഞ്ഞ് ആ ഭക്ഷണം അവൾക്ക് വാങ്ങി നൽകുകയും ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അവളെക്കൊണ്ട് ചെന്നിരുത്തി അവൾക്ക് സമാധാനത്തിൽ ഭക്ഷണം കഴിക്കാനായിട്ടുള്ള അവസരം ഒരുക്കി കൊടുക്കുകയും ആണ് ചെയ്യുന്നത്. പെൺകുട്ടിയുടെ നോട്ടത്തിൽ അറിയാം അവൾ അവനോടുള്ള അടങ്ങാത്ത നന്ദി അവളുടെ കണ്ണുകളിൽ ഇരച്ചു പൊന്തുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.