എത്ര ശ്രമിച്ചാലും നിങ്ങളുടെ ശരീരത്തിൽ നിന്ന് ഷുഗർ കുറയുന്നിലെ… എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | Reduce Sugar.

Reduce Sugar : മിക്ക ആളുകളിലും കണ്ടുപിടുന്ന ഒരു അസുഖമാണ് ഷുഗർ. മുക്കാൽ ഭാഗവും ഹാർട്ട് അറ്റാക്കിനെ ഡോക്ടേഴ്സ് കാരണമായി പറയുന്നത്  രക്തത്തിലെ പഞ്ചസാര അമിതമായി നിൽക്കുന്നു എന്ന കാരണത്താലാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര നോർമൽ ആയിട്ട് നിലനിർത്തുവാൻ ആയി ഒന്നോ രണ്ടോ ചെറിയ മാർഗ്ഗം സ്വീകരിച്ചാൽ മതി.

   

എല്ലാവർക്കും അറിയാവുന്ന പോലെ വെണ്ടയ്ക്ക രണ്ടായി പിളർന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം ഇത് രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തന്നെ കുടിക്കാവുന്നതാണ്. ഈയൊരു രീതിയിൽ തുടർച്ചയായി നിങ്ങൾ കുടിക്കുമ്പോൾ നിങ്ങളുടെ ഷുഗറിന്റെ അളവ്  കുറയുന്നത് ആയിരിക്കാം. മാത്രമല്ല വെണ്ടയ്ക്ക ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഉള്ളത്.

അനേകം നാരുകൾ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടക്ക. ഷുഗർ സംബന്ധമായുള്ള അസുഖം നേരിടുന്നവർ ആരാണെങ്കിലും അവർ എല്ലാദിവസവും  വെണ്ടക്ക കഴിക്കേണ്ടതാണ്. അതുപോലെതന്നെ മറ്റൊന്നാണ് ചെറുനാരങ്ങ. ഒരു ഗ്ലാസ് വെള്ളത്തിൽ ചെറുനാരങ്ങാ പിഴിഞ്ഞ് അതും ഒരു ഗ്ലാസ് വെള്ളമായിട്ട് കഴിക്കുക. വൈറ്റമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങ. ഒരുപാട് രോഗപ്രതിരോധ തരുന്ന ഒരു വസ്തു. മാത്രമല്ല ഡയബറ്റിക്ക് പെഷ്യൻസിനെ  ചെറിയ ഫംഗ്ഷൻ പോലും പെട്ടെന്ന് തന്നെ വരും.

അത്രയുള്ള ഇൻഫെക്ഷൻസുകൾ വരാതിരിക്കാൻ എല്ലാ ദിവസവും ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതിയാകും. അതുപോലെതന്നെയാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിളിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു  ആപ്പിൾ ഷുഗർ സംബന്ധമായ പ്രശ്നമുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.