എത്രയേറെ പരിശ്രമിച്ചാലും പൊണ്ണത്തടി കുറയുന്നിലേ… എങ്കിൽ ഈ ഒരു ഡ്രിങ്ക് തുടർച്ചയായി 7 ദിവസം കുടിച്ചു നോക്കൂ. | Drink It For 7 Days.

Drink It For 7 Days : ശരീരത്തിൽ അടഞ്ഞു കൂടുന്ന ഫാറ്റ് കാരണം അമിതമായ വണ്ണം ഉണ്ടാക്കുന്നു. ഒരുപക്ഷേ ഒരുപാട് എക്സസൈസുകൾ ചെയ്തിട്ടും ഫുഡ് കൺട്രോൾ ഭേദം ശല്യം എന്നത് കുറയ്ക്കുവാൻ സാധിക്കാത്ത അവസ്ഥ. പ്രശ്നത്തെ എങ്ങനെ മറികടക്കാൻ ആകും എന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് അതിനു വേണ്ടിയുള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത്. അതിനായി കുറച്ച് സാധനങ്ങൾ എടുത്തു വച്ചിട്ടുണ്ട്.

   

അതായത് കറുകപ്പട്ട, പൊതിനയില, ഇഞ്ചി, ഗ്രീൻ ടീ എന്നിവയാണ് ആവശ്യമായി വരുന്നത്. ഈയൊരു ഈയൊരു മരുന്നു തയ്യാറാക്കാൻ ഏറെ പ്രധാനകരമായ ഒന്ന് തന്നെയാണ് ഗ്രീൻ ടീ. ഇത്രയും ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന കഴിക്കുമ്പോൾ നല്ല ബെനിഫിറ്റ് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക. എങ്ങനെയാണ് ഈ ഒരു മരുന്ന് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് വെള്ളം വെച്ച് കൊടുക്കുക. നല്ല രീതിയിൽ തെളിച്ച് വരുമ്പോൾ ഇതിലേക്ക് ഇഞ്ചി കൊടുക്കാം. ബുധനി കറുകപ്പട്ട എന്നിവ ചേർത്ത് ഒരു 5 മിനിറ്റ് നേരം നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിക്കാം. അതിനുശേഷം ഇതിലേക്ക് ഗ്രീൻ ടീ ചേർത്തു കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ തിളപ്പിച്ച് എടുത്തതിനുശേഷം ഫ്ലെയിം ഓഫാക്കാവുന്നതാണ്.

ഇനി ഇത് ചൂടാറിയതിനു ശേഷം ഗ്ലാസിൽ ഒഴിച്ച് കുടിക്കാവുന്നതാണ്. ഒരുപാട് ഇൻഗ്രീഡിയൻസിന്റെ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഈ ഒരു കുടിക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്. ഈ ഒരു തുടർച്ചയായി നിങ്ങൾ കുടിച്ചു നോക്കൂ തീർച്ചയായും മാറ്റം അനുഭവപ്പെടും. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.