ഉമ്മാക്കും മോനും ഇപ്പോൾ സമാധാനമായില്ലേ. ആർക്കും കിട്ടാതിരിക്കാനായി നിക്കാഹ് കഴിച്ചു വെച്ചതാണ്. എന്നിട്ട് ഇപ്പോൾ എന്തായി. ഒരു ലോകത്തെങ്ങും ഇല്ലാത്ത സുന്ദരി. ഇപ്പോൾ അവളുടെ വയറ്റിലുണ്ട്. മുനീറിന്റെ വീട്ടിൽ ഇതൊരു ചർച്ചയായി. മുനീറ വിദേശത്താണ്. ലീവിന് നാട്ടിൽ വന്നപ്പോൾ പെണ്ണ് കാണാൻ പോയതായിരുന്നു ജസ്നയെ. അവളെ കണ്ടതും അവനെ മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നി. അങ്ങനെ മറ്റാരും അവളെ വിവാഹം കഴിക്കാതിരിക്കാനായി വിവാഹം ഉറപ്പിക്കാൻ ഒന്നും നിന്നില്ല.
കാരണം ആഘോഷമായി കല്യാണം നടത്താനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി വേറെ ആരും അവളെ കെട്ടി കൊണ്ടുപോകേണ്ട എന്ന് കരുതി അയാൾ നിക്കാഹ് ചെയ്തിട്ടു. ആറുമാസത്തിനു ശേഷം വിവാഹത്തിന് നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് അയാൾ വിദേശത്തേക്ക് പോയി. അവിടെ ചെന്ന് എന്നും മുനീർ ജസ്നയെ വിളിക്കാറുണ്ട്. അവളുടെ കളിചിരികൾ കേൾക്കാൻ അവനെ ഒരുപാട് ഇഷ്ടമാണ്. ഇരുവരും മതിമറന്ന് സ്നേഹിച്ചു.
അതിനിടയിൽ ആയിരുന്നു ആ സംഭവം. അവൾക്ക് എറണാകുളത്തുള്ള ഒരു സ്കൂളിൽ ടെമ്പററി ആയ ടീച്ചറായി ജോലി കിട്ടി. മുനീറിന്റെ സമ്മതത്തോടുകൂടി അവൾ അങ്ങോട്ടേക്ക് ജോലിക്കായി പോയി. അവിടെ സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ താമസവും തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോൾ ജസ്ന കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളുടെ മുൻപിൽ വെച്ച് ജസ്ന തലചുറ്റി വീണു. ഉടനെ തന്നെ സ്കൂളിലെ വണ്ടിയിൽ നിന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ കൂടെയുണ്ടായിരുന്ന ടീച്ചറോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. ജസ്ന ഗർഭിണിയാണ്. അവരിൽ ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പിന്നീട് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു. ഉമ്മ നിലവിളിക്കാൻ ആയി തുടങ്ങി. എന്റെ കുട്ടി ഇങ്ങനെ ചെയ്യില്ലെന്ന് ഉപ്പയും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.