നെല്ലിക്കയുടെ വിവിധങ്ങളായ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിന് വളരെയേറെ പോഷകഘടകങ്ങൾ നൽകുന്ന നിരവധി ഭക്ഷണ സാധനങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരത്തിലുള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്ക നൽകുന്ന ഗുണങ്ങൾ കുറച്ചൊന്നുമല്ല. ഇന്ന് ഇവിടെ പറയുന്നത് നെല്ലിക്ക കഴിക്കുന്നതോടൊപ്പം തന്നെ ശരീരത്തിൽ പലതരത്തിലുള്ള ഗുണങ്ങളാണ്.
വന്നുചേരുന്നത് അവ ഏതെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ ഗുണങ്ങൾ വൈറ്റമിൻ എ വൈറ്റമിൻ സി കാൽസ്യം അയ്യേൺ മഗ്നീഷ്യം നിരവധി സത്തുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/A9aVUqhbIdM
ഇതിൽ അധികമായ അളവിൽ വൈറ്റമിൻ സി സത്തുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം നെല്ലിക്കയിൽ 600 മില്ലിഗ്രാം വൈറ്റമിൻ സി സത്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ഡയബറ്റിക് പ്രശ്നങ്ങളുള്ളവർക്ക് ഇത് ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ഷുഗർ കുറയാനും സഹായിക്കുന്ന ഒന്നാണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.